Kerala News
ശബരിമല : മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ അസാധാരണ തിരക്കില്‍ ശബരിമല. ശബരിമലയിൽ ഇതുവരെ എത്തിയത്....
കൊച്ചി: കൊച്ചിയിൽ സ്വന്തം കുട്ടിയോട് അമ്മയുടെ കൊടും ക്രൂരത. നാല് വയസുകാരിയെ ചട്ടുകം....
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.....
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. നട തുറന്ന് ഇതേ വരെ....
കോഴിക്കോട്: കോൺഗ്രസിന്റെ കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സംവിധായകൻ വി.എം. വിനുവിന്റെ....
തിരുവനന്തപുരം ∙ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി (എൽഡിഎഫ്) പ്രകടനപത്രിക പ്രകാശനം ചെയ്തു.....
മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) “2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)”, പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്” പ്രസിഡൻറുമായ ഡോ. ബേബി സാം ശാമുവേലിന്. നൂറു ശതമാനവും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ചാരിറ്റി സംഘടനയായ ECHO, സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനുമായി ചാരിറ്റി ചെയ്യുന്ന വ്യക്തികളേയും....
ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്ന് കെപിസിസി....
കൊച്ചിയിൽ നിന്ന് ഷാർജിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന്....
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര്....







