Kerala News

ഇച്ചാക്കക്ക് ഒരു പൊന്നുമ്മയുമായി മോഹൻലാൽ, ഒപ്പം സമസ്ത മേഖലയിലുള്ളവരും, മമ്മൂട്ടിയുടെ രോഗം മാറിയതിൽ മലയാളക്കരക്ക് അത്രമേൽ സന്തോഷം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രോഗം മാറി തിരിച്ചെത്തുന്നുവെന്നെ വാര്‍ത്ത അക്ഷരാർഥത്തിൽ മലയാളക്കരയെ ആനന്ദത്തിലാക്കിയിരിക്കുകയാണ്.....

ഈ ചിരി അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മളെന്ന് കെസി, നോവിന്റെ തീയിൽ മനം കരിയില്ലെന്ന് ബ്രിട്ടാസ്, മമ്മുട്ടിയുടെ തിരിച്ചുവരവിൽ എങ്ങും സന്തോഷം

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് അത്യധികം ആഗ്രഹിച്ച വാര്‍ത്തയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി....

14 ഇന സാധനങ്ങളുമായി സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ

14 ഇന സാധനങ്ങളുമായി സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുമെന്ന്....

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

കേരളത്തിൽ നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ്, മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക്....

നാടിന്റെ കണ്ണിരായി രണ്ടാം ക്ലാസുകാരി, വാപ്പക്കൊപ്പം പോകവേ സ്കൂട്ടർ കുഴിയിൽ വീണു; തെറിച്ചുവീണപ്പോൾ ബസ് കയറിയിറങ്ങി, ജീവൻ നഷ്ടം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിതാവിനൊപ്പം സ്കൂളിലേക്ക് പോകവെ സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് തെറിച്ചുവീണ....

പാലക്കാടിനെ നടുക്കി യുവാക്കൾ, പ്രണയം നിരസിച്ച യുവതിയുടെ വീട്ടിലേക്ക് ബോംബെറിഞ്ഞു, മഴ രക്ഷയായി, രണ്ടുപേരും പിടിയിൽ

പാലക്കാട്: കുന്നത്തൂരിൽ 17 വയസ്സുകാരിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ....

സിപിഎമ്മിലെ കത്ത് വിവാദത്തിൽ ഷെർഷാദിനെ തള്ളി മുൻ ഭാര്യ, ‘എംവി ഗോവിന്ദനെയും മകനെയും അറിയില്ല, കുടുംബ വഴക്കാണ് ആരോപണത്തിന് പിന്നിൽ’

സിപിഎമ്മിലെ കത്ത് വിവാദത്തിൽ വ്യവസായി മുഹമ്മദ് ഷെർഷാദിന്റെ ആരോപണങ്ങൾ തള്ളി മുൻ ഭാര്യയും....

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി

ഡൽഹി : കേരളത്തിലെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി....