Tag: Air turbulence

ആകാശച്ചുഴിയില്‍പ്പെട്ട് ഇന്ത്യന്‍ വിമാനം, അപകടസാഹചര്യമായിരുന്നിട്ടും വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി : ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി....

മയാമിയിലേക്ക് വന്ന വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, യാത്രക്കാർ തെറിച്ചു വീണു, വിമാനം കോപ്പൻഹേഗനിൽ ഇറക്കി
മയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും ശക്തമായ കുലുക്കത്തില്‍....

ചിക്കാഗോയിലേക്ക് വന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 7 പേർക്ക് പരുക്കേറ്റു, മെംഫിസിൽ അടിയന്തര ലാൻഡിങ് നടത്തി
ആകാശച്ചുഴിയിൽപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ 7 പേർക്ക് പരുക്കേറ്റു. വിമാനം അടിയന്തര ലാൻഡിങ്....

എയർ യൂറോപ്പ എയർലൈൻസ് ആകാശച്ചുഴിയിൽ പെട്ടു; 30 യാത്രക്കാർക്ക് പരുക്ക്, ഒരാൾ തെറിച്ച് ലഗേജ് ബോക്സിൽ എത്തി, വിമാനം അടിയന്തര ലാൻഡിങ് നടത്തി
വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എയർ യൂറോപ്പ എയർലൈൻസിലെ 30 യാത്രക്കാർക്ക് പരുക്ക്. സ്പെയിൻ തലസ്ഥാനമായ....