Tag: birds flu

പക്ഷിപ്പനി: കാക്കയും കൊക്കും പരുന്തും ചത്തുവീഴുന്നു; അധിക ജാഗ്രതയില്‍ ആലപ്പുഴ
ആലപ്പുഴ: പക്ഷിപ്പനി ജാഗ്രതയില്‍ ആലപ്പുഴ. ജില്ലയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി....

പക്ഷിപ്പനി ജാഗ്രതയില്‍ ആലപ്പുഴ; ഇറച്ചി, മുട്ട വില്‍പന ഏപ്രില്‍ 26 വരെ നിരോധിച്ചു
ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴ ജില്ല വീണ്ടും പക്ഷിപ്പനി ഭീതിയിലേക്ക്. എടത്വ, ചെറുതന....

‘കോവിഡിനേക്കാള്‍ 100 മടങ്ങ് മാരകമായേക്കാം’, പക്ഷിപ്പനിയെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: പക്ഷിപ്പനി എന്നറിയപ്പെടുന്ന എച്ച്5എന്‍1 പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധര്‍. യുഎസിലെ ഒരാള്‍ക്ക്....

പക്ഷിപ്പനി ആദ്യമായി അന്റാര്‍ട്ടിക്കയിലേക്ക് : പെന്‍ഗ്വിനുകളുടെ ജീവന് ഭീഷണിയാകുമോ?
ബ്യൂണസ് ഐറിസ്: അന്റാര്‍ട്ടിക്കയിലെ പ്രധാന ഭൂപ്രദേശത്ത് ആദ്യമായി മാരകമായ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞര്‍.....

പക്ഷിപ്പനി പടരുന്നു : അതീവ ജാഗ്രതയില്‍ ഫ്രാന്‍സ്
പാരീസ്: ഫ്രാന്‍സില്‍ പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ ജാഗ്രതാ നിര്‍ദേശം നല്‍കി. പുതുതായി കണ്ടെത്തുന്ന രോഗ-രോഗവാഹകരായ....