Tag: Chicago St Martha Church

വലിയ നോമ്പ് ആരംഭം; ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരം ആചരിച്ചു
വലിയ നോമ്പ് ആരംഭം; ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരം ആചരിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ: സിറോമലബാർ സഭയിലെ അമ്പതു നോമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു.  ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോമ്പുകാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു. തുടർന്ന് “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ” എന്ന ഗാനം ആലപിച്ചപ്പോൾ കാർമ്മികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചു. .രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാ. സിജോ മുടക്കോടിൽ, ഫാ. അനീഷ്  മാവേലിപുത്തൻപുരയിൽ , സി. ശാലോം,  സി. സിൽവേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, ....

ഭക്തിനിര്‍ഭരമായ 40 നാല്പതു മണിക്കൂര്‍ ആരാധനക്ക് സാക്ഷിയായി ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക
ഭക്തിനിര്‍ഭരമായ 40 നാല്പതു മണിക്കൂര്‍ ആരാധനക്ക് സാക്ഷിയായി ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക

അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടത്തപ്പെട്ട....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായി
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായി

അനിൽ മറ്റത്തിക്കുന്നേൽ  ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ്....

12–ാം വർഷത്തിന്‍റെ നിറവിൽ ചിക്കാഗോ സെന്‍റ് ‌ മാർത്ത ദേവാലയം
12–ാം വർഷത്തിന്‍റെ നിറവിൽ ചിക്കാഗോ സെന്‍റ് ‌ മാർത്ത ദേവാലയം

ഇല്ലിനോയ്: ചിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്കാ ഇടവക ദേവാലയമായ, മോർട്ടൻ ഗ്രോവിലെ....