Tag: Chicago
ഷിക്കാഗോ : 2025 ലെ ക്രിസ്തുമസിനൊരുക്കമായി ഷിക്കാഗോയിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിയേശുവെ എന്ന....
ഷിക്കാഗോ നഗരമദ്ധ്യത്തിലെ പ്രശസ്തമായ ഷിക്കാഗോ തിയേറ്ററിന് സമീപം വെടിവെപ്പ്. വെടിവെപ്പിൽ ഏഴ് പേർക്ക്....
ഷിക്കാഗോയിലെ എൽ ട്രെയിനിൽ തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിന് പിന്നാലെ ഒരു സ്ത്രീയെ ഒരു....
ബീനാ വള്ളിക്കളം ഷിക്കാഗോ: അമേരിക്കയിലെ സിറോ മലബാർ രൂപത 25 വർഷം പിന്നിടുന്ന....
ഷിക്കാഗോ: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി നിറവിലായിരിക്കുന്ന സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ....
ഷോളി കുമ്പിളുവേലി – ന്യൂസ് ടീം അനന്തമായ ദൈവ പരിപാലനയിൽ, വിശ്വാസ വളർച്ചയുടെ....
ബീനാ വള്ളിക്കളം ഷിക്കാഗോയിൽ വെച്ച് 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ....
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും....
അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.....
അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ്....







