Tag: Colombia President
‘രാജ്യത്തിനായി വീണ്ടും ആയുധമെടുക്കും’, ട്രംപിന് മുൻ ഗറില്ലാ പോരാളി കൂടിയായ കൊളംബിയൻ പ്രസിഡന്റിന്‍റെ മുന്നറിയിപ്പ്
ബെഗോട്ട: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് പിന്നാലെ, അടുത്ത ലക്ഷ്യം കൊളംബിയ....
‘എന്നെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ, മിസ്റ്റർ ട്രംപ്’; അമേരിക്കൻ പ്രസിഡന്റിനെതിരെ തിരിച്ചടിച്ച് കൊളംബിയൻ പ്രസിഡന്റ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച ഭീഷണികളും തന്നെ മയക്കുമരുന്ന് കടത്തുകാരനെന്ന ആരോപണവും....
‘ലഹരിമരുന്നിന്റെ ഒഴുക്കു തടയുന്നില്ല’; കൊളംബിയന്‍ പ്രസിഡന്റിന് ഉപരോധമേര്‍പ്പെടുത്തി യുഎസ്
വാഷിങ്ടണ്‍ : കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്. വെള്ളിയാഴ്ചയാണ് കൊളംബിയന്‍....
അധിക നികുതികൊണ്ട് അടികൊടുത്ത് ട്രംപ്, ഗത്യന്തരമില്ലാതെ കൊളംബിയ; ‘യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കും’
വാഷിങ്ടന്‍ : അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ അധിക നികുതി ചുമത്തിയ....
മെക്സിക്കോക്ക് പിന്നാലെ ട്രംപിന് വമ്പൻ തിരിച്ചടിയുമായി കൊളംബിയയും! അമേരിക്കയുടെ ‘നാടുകടത്തൽ’ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രസിഡന്‍റ് പെട്രോ
ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ തീരുമാനത്തിന് തിരിച്ചടി....







