Tag: Dharmasthala

സാക്ഷിയുടെ വെളിപ്പെടുത്തൽ സത്യമാകുന്നോ? ധർമ്മസ്ഥലയിലെ ആറാം പോയിന്‍റിൽ കണ്ടെത്തിയത് മനുഷ്യന്‍റെ അസ്ഥികൂടം തന്നെ, പ്രാഥമിക പരിശോധനയിൽ പുരുഷന്‍റേതെന്ന് സംശയം
ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചു. പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.....