Tag: Eid

ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍ ആഘോഷം, വിവിധയിടങ്ങളിൽ ഈദ് നമസ്കാരം, ആശംസ നേർന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മരണ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.....

വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ പിന്നിട്ട് ഇന്ന് ചെറിയ പെരുന്നാള്‍, ലഹരിവിരുദ്ധ സന്ദേശം മുറുകെ പിടിച്ച് ഈദ് ഗാഹുകള്‍
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍.....

മാസപിറവി കണ്ടു; കേരളത്തിലും നാളെ ചെറിയ പെരുന്നാള്‍, വിശ്വാസികൾക്ക് ആഘോഷ രാവ്
കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍. കാപ്പാട്, പൊന്നാനി, താനൂര്‍....

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച പെരുന്നാൾ; കേരളത്തിലും തിങ്കളാഴ്ചയാകും
ഇസ്ലാം മത വിശ്വാസികൾക്ക് പെരുന്നാൾ രാവ്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച....

ഈദിന് പ്രവൃത്തിദിനം : വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍, ലീവ് എടുക്കാം
കൊച്ചി : ഈദിന് അവധിയില്ലാതെ ജോലിചെയ്യണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള....