Tag: Fire accident

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. റാസല്‍ഖൈമയിലെ അല്‍ ഹലില ഇന്‍ഡസ്ട്രിയൽ....

ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ....

മസാച്യുസെറ്റ്സ്: യുഎസിലെ മസാച്യുസെറ്റ്സിലെ അസിസ്റ്റഡ് ലിവിംഗ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും....

ചെന്നൈ: തമിഴ്നാട്ടിൽ ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന് തീപിടിച്ച അപകടം അട്ടിമറിയെന്ന് സംശയം. തീപിടുത്തമുണ്ടായതിന്....

ചെന്നൈ: ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന് തീപിടിച്ച് വൻ അപകടം. ഇന്ന് പുലര്‍ച്ചെ 5.30ഓടെ....

കാല്‍ഗറി : കാല്‍ഗറിയില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ അച്ഛനും മകളും മരിച്ചു.....

കോഴിക്കോട്: ഇന്നലെ വൈകിട്ടോടെ നഗരത്തെയാകെ പരിഭ്രാന്തിയിലാക്കി തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു പരിസരത്തെ....

കോഴിക്കോട്: കോഴിക്കോട് നഗരത്തെ സ്തംഭിപ്പിച്ച പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം....

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം നാല് മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായി അണയ്ക്കാനായില്ല.....

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കടയിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു....