Tag: Hijab

പാട്ടുപാടിയപ്പോള്‍ ഹിജാബ് ധരിച്ചില്ല ; യൂട്യൂബ് വീഡിയോയുടെ പേരില്‍ ഇറാനിയന്‍ ഗായിക അറസ്റ്റില്‍
പാട്ടുപാടിയപ്പോള്‍ ഹിജാബ് ധരിച്ചില്ല ; യൂട്യൂബ് വീഡിയോയുടെ പേരില്‍ ഇറാനിയന്‍ ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീത പരിപാടി അവതരിപ്പിച്ചതിന് 27 കാരിയായ ഇറാനിയന്‍....

‘സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇടപെടില്ല, മത നിയമം അടിച്ചേൽപ്പിക്കില്ല’; ഉറപ്പ് നൽകി സിറിയൻ വിമതർ
‘സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇടപെടില്ല, മത നിയമം അടിച്ചേൽപ്പിക്കില്ല’; ഉറപ്പ് നൽകി സിറിയൻ വിമതർ

ഡ​​​​​മാ​​​​​സ്ക​​​​​സ്: സ്ത്രീ​​​​​ക​​​​​ളു​​​​​ടെ വ​​​​​സ്ത്ര​​​​​ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​മേ​​​​​ൽ മ​​​​​ത​​​​​നി​​​​​യ​​​​​മം അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് സിറിയയിൽ അസദിനെ പുറത്താക്കി ഭരണം....

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ പാട്ടുപാടി, ഇറാനിൽ ​ഗായിക അറസ്റ്റിൽ, എവിടെയെന്ന് അറിയില്ലെന്ന് കുടുംബം
പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ പാട്ടുപാടി, ഇറാനിൽ ​ഗായിക അറസ്റ്റിൽ, എവിടെയെന്ന് അറിയില്ലെന്ന് കുടുംബം

ടെഹ്റാൻ: ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പാട്ടുപാടിയതിന് ഇറാനിൽ യുവതിയെ അറസ്റ്റ് ചെയ്തു. സാറ....

അറസ്റ്റിലായതിന് ശേഷം ശിരോവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതരായ മുസ്ലീം സ്ത്രീകള്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി 17.5 മില്യണ്‍ ഡോളര്‍ നല്‍കും
അറസ്റ്റിലായതിന് ശേഷം ശിരോവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതരായ മുസ്ലീം സ്ത്രീകള്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി 17.5 മില്യണ്‍ ഡോളര്‍ നല്‍കും

ന്യൂയോര്‍ക്ക്: അറസ്റ്റിലായതിന് ശേഷം ശിരോവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതരായ രണ്ട് മുസ്ലീം സ്ത്രീകള്‍ നല്‍കിയ....

‘നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ തീരുമാനവും ഉത്തരവാദിത്തവുമാണ്’: ഹിജാബ് വിഷയത്തിൽ രാഹുൽ ഗാന്ധി
‘നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ തീരുമാനവും ഉത്തരവാദിത്തവുമാണ്’: ഹിജാബ് വിഷയത്തിൽ രാഹുൽ ഗാന്ധി

ലഖ്നൗ: ഹിജാബ് ഉൾപ്പെടെ ഒരാൾ എന്തു ധരിക്കുന്നു എന്നത് പൂർണമായും അയാളുടെ തീരുമാനവും....

‘ഇനി എനിക്ക് പഠനം തുടരാം’; ഹിജാബ് വിലക്കിനെ തുടർന്ന് പഠനം ഉപേക്ഷിച്ച കർണാടക വിദ്യാർത്ഥി
‘ഇനി എനിക്ക് പഠനം തുടരാം’; ഹിജാബ് വിലക്കിനെ തുടർന്ന് പഠനം ഉപേക്ഷിച്ച കർണാടക വിദ്യാർത്ഥി

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ മുസ്‌കാൻ ഖാൻ ആഹ്ലാദത്തിലാണ്. “ഹിജാബിന്റെ പേരിൽ ഞാൻ എന്റെ....

‘ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം’; ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ
‘ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം’; ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.....

ഹിജാബ് വിഷയത്തില്‍ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍; പരീക്ഷാ ഹാളില്‍ ശിരോവസത്രത്തിന് വിലക്ക്
ഹിജാബ് വിഷയത്തില്‍ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍; പരീക്ഷാ ഹാളില്‍ ശിരോവസത്രത്തിന് വിലക്ക്

ബംഗളൂരു: ഹിജാബ് വിഷയത്തില്‍ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ പരീക്ഷകളില്‍ ഹിജാബ്....

പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ല; നിരോധനത്തില്‍ ഇളവു വരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍
പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ല; നിരോധനത്തില്‍ ഇളവു വരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍

ബംഗലൂരു: പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍....

ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനിൽ ക്രൂരമർദനമേറ്റ പെൺകുട്ടി കോമയിൽ
ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനിൽ ക്രൂരമർദനമേറ്റ പെൺകുട്ടി കോമയിൽ

ടെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പതിനാറുകാരി മതപൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനത്തിനിരയായി. ടെഹ്റാൻ മെട്രോയിൽ....