Tag: Houston picnic

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ പിക്നിക്കും പൊതുയോഗവും ശനിയാഴ്ച്ച
ജീമോൻ റാന്നി ഹൂസ്റ്റൺ: ടെക്സസിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ വാർഷിക പിക്നിക്കും പൊതുയോഗവും വൈവവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. ഏപ്രിൽ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മുതൽ മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ (പവിലിയൻ എ )....