Tag: India – Pak war
ഇന്ത്യ- പാക് വെടിനിർത്തൽ തൻ്റെ മിടുക്കാണെന്ന് ആവർത്തിച്ച് ട്രംപ്, അവകാശവാദം സൗദി സന്ദര്‍ശനത്തിനിടെ
റിയാദ്: ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയുണ്ടായത് തന്റെ മിടുക്കുമൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ്....
പാക് ആക്രമണത്തിൽ രജൗരി എഡിസി രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു, അതിർത്തിയിൽ പാക് ആക്രമണം തടരുന്നു
ഇന്ന് രാവിലെ രജൗരിയിലും കശ്മീരിൻ്റെ മറ്റ് ഭാഗങ്ങളിലും സാധാരണ ജനങ്ങൾ ജീവിക്കുന്ന പ്രദേശങ്ങൾ....
ഇന്ത്യാ-പാക് സംഘര്‍ഷം: 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചു
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ....
തിരിച്ചടിച്ച് ഇന്ത്യ: പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകയോഗം വിളിച്ചു, പാക് സൈനിക താവളങ്ങളിൽ സ്ഫോടനം
ന്യൂഡല്‍ഹി: പാകിസ്താന്റെ പ്രകോപനങ്ങള്‍ക്കിടെ തിരിച്ചടി തുടങ്ങി ഇന്ത്യ. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക്....







