Tag: Iran usa attack
ഇറാനെ ആക്രമിക്കാന്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചില്ല; അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രയേലിന് കരുത്ത് പകര്‍ന്ന് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍....
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ലോകത്തെ ആശങ്കയിലാക്കുന്ന തീരുമാനത്തിലേക്കോ ഇറാൻ, ഹോർമൂസ് കടലിടുക്ക് അടച്ചേക്കും, പാര്‍ലമെന്റ് അംഗീകാരം നൽകി? എണ്ണവില കുതിച്ചുയരും
ടെഹ്റാൻ: ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്കയും തങ്ങളെ ആക്രമിച്ചതിനു പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തുന്ന കടുത്ത....
ഇറാൻ തിരിച്ചടിക്കുമോ എന്ന ആശങ്കയിൽ പ്രത്യേക മുന്നൊരുക്കങ്ങൾ; ന്യൂയോർക്കിലും വാഷിംഗ്ടണിലും അതീവ ജാഗ്രത നിർദേശം, വൻ പൊലീസ് സന്നാഹം
വാഷിംഗ്ടൺ: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ യു എസ് കൂടെ നേരിട്ട് ഇടപെട്ടതോടെ....
സമാധാന നൊബേലിനായി ട്രംപിനെ നാമനിർദ്ദേശം ചെയ്തതൊക്കെ ശരി തന്നെ! പക്ഷേ ഇറാൻ ആക്രമിച്ച അമേരിക്കൻ നടപടിയെ ശക്തമായി അപലപിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ട്രംപ് ഭരണകൂടം ഇറാനിൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് പാകിസ്ഥാൻ. ഒരു ദിവസം....
അമേരിക്ക ഇറങ്ങിയതോടെ റഷ്യയും യുദ്ധക്കളത്തിലേക്കോ? പുടിനുമായി നിർണായക കൂടിക്കാഴ്ച നടത്താൻ ഇറാൻ വിദേശ്യകാര്യ മന്ത്രി മോസ്കോയിൽ എത്തും
മോസ്കോ: ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ ഇറാനെ ആക്രമിച്ചുകൊണ്ടുള്ള അമേരിക്കയുടെ കടന്നുവരവോടെ പശ്ചിമേഷ്യയിൽ സാഹചര്യം....
അമേരിക്കന്‍ ആക്രമണത്തിൽ ഇറാനില്‍ ഇതുവരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി, പക്ഷേ ആശങ്ക ശക്തം
ടെഹ്റാന്: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ നിന്ന് ഇത് വരെ....







