Tag: Knanaya catholic

KCCNA കൺവെൻഷൻ: KCYLNA, KCYNA എക്സിക്യൂട്ടീവ് ബോർഡുകൾ വിവിധ മെഗാ പരിപാടികൾക്ക് നേതൃത്വം നൽകും.
KCCNA കൺവെൻഷൻ: KCYLNA, KCYNA എക്സിക്യൂട്ടീവ് ബോർഡുകൾ വിവിധ മെഗാ പരിപാടികൾക്ക് നേതൃത്വം നൽകും.

ബൈജു ആലപ്പാട്ട്‌ ഫോർട്ട് ലോഡർഡെയിൽ: നോർത്ത് അമേരിക്കൻ ക്നാനായ യുവജനങ്ങളുടെ നേതൃത്വവും പ്രതിഭയും....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ  ഇടവകദിനം ആഘോഷം അവിസ്മരണീയമായി
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ  ഇടവകദിനം ആഘോഷം അവിസ്മരണീയമായി

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കർദ്ദിനാൾ മാർ  ജോർജ് കൂവക്കാടിന്റെ  സാന്നിധ്യംകൊണ്ടും  ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾകൊണ്ടും മറ്റ് നിരവധി പരിപാടികൾ കൊണ്ടും അവിസ്മരണീയമായി. വത്തിക്കാനിലെ മതാന്തര സംവാദങ്ങളുടെ കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പയുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ആയിരുന്നു ഈ വർഷത്തെ ഇടവക ദിനത്തിന്റെ മുഖ്യ അതിഥി. ജൂലൈ 12 ഞായറാഴ്ച രാവിലെ 9:45 ന് മുത്തുക്കുടകളുടെയും ചെണ്ട മേളത്തിന്റെയും തൂ വെള്ള വസ്ത്രം അണിഞ്ഞ കുട്ടികളുടെയും മാറ്റ് ഇടവക ജനത്തിന്റെയും നേതൃത്വത്തിൽ കർദ്ദിനാളിനു ഔദ്യോഗികമായ വരവേൽപ്പ് നൽകി. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഷാൾ നൽകിയും, ട്രസ്റ്റീ മെജോ കുന്നശ്ശേരി ബൊക്കെയും വികാരി ഫാ. സിജോ മുടക്കോടിൽ കത്തിച്ച തിരിയും നൽകി കർദിനാളിന്റെ ദേവാലയത്തിലേക്ക് ആനയിച്ചു.  തുർടർന്നു കർദ്ദിനാളിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കൽ, പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുര, ഫാ. ജെറിൻ ക്ലാക്കീൽ , ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹ കാർമ്മികരായിരുന്നു. ബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ കർദ്ദിനാൾ ദൈവം 12 ശ്ലീഹന്മാരെപ്പോലെ എളിയവരിലൂടെയാണ് സഭയെ നടത്തുന്നതെന്നും സഹായം ആവശ്യമായവർക്കു താങ്ങായി താങ്ങായി പ്രവർത്തിക്കുവാൻ ഇടവകക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു. കുർബ്ബാനക്ക് ശേഷം ഇടവകയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇടവക ദിനത്തിന്റെ പൊതുസമ്മേളനം നടന്നു. വികാരി ഫാ. സിജു മുടക്കോടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കർദ്ദിനാൾ ജോർജ് കൂവക്കാട് തന്റെ മറുപടി പ്രസംഗത്തിൽ 16 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും അന്നേ ദിവസം ആദരിക്കപ്പെടുന്ന ദമ്പതികളെയും ഗ്രാജുവേട്സിനെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അവർക്കു പ്രത്യേകം ആശീർവാദവും നൽകി. തുടർന്ന് നവ ദമ്പതികൾക്കും വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവർക്കും 50 വർഷത്തിൽ കൂടുതൽ വിവാഹിതരായ ദമ്പതികൾക്കും ഈ വർഷത്തെ ഗ്രാജുവേട്സിനും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ....

ക്‌നാനായ റീജിയന്‍ വിന്‍സെന്റ് ഡി പോള്‍ ദിനം ആചരിച്ചു
ക്‌നാനായ റീജിയന്‍ വിന്‍സെന്റ് ഡി പോള്‍ ദിനം ആചരിച്ചു

സിജോയ് പറപ്പള്ളിൽ ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജീയന്റെ നേതൃത്വത്തില്‍ വി.....

ക്നാനായ റീജിയണില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് തുടക്കമായി
ക്നാനായ റീജിയണില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് തുടക്കമായി

ഷിക്കാഗോ: 2025 -2026 സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന്റെ ക്‌നാനായ റീജണല്‍ തലത്തിലുള്ള....

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ ടീന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍....

ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം നവം. 1, 2 തീയതികളില്‍
ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം നവം. 1, 2 തീയതികളില്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം.....

ക്നാനായ റീജിയണ്‍ മതബോധന ലോഗോ പ്രകാശനം ചെയ്തു
ക്നാനായ റീജിയണ്‍ മതബോധന ലോഗോ പ്രകാശനം ചെയ്തു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജിയണിലെ മതബോധന വകുപ്പിന്റെ പുതിയ ലോഗോ....

ഹൂസ്റ്റണിൽ വേദപാഠ വിദ്യാർത്ഥികൾക്കായി കാറ്റിക്കിസം ഫെസ്റ്റ് മേയ് 19ന്; മുതിർന്നവർക്കും പങ്കെടുക്കാം
ഹൂസ്റ്റണിൽ വേദപാഠ വിദ്യാർത്ഥികൾക്കായി കാറ്റിക്കിസം ഫെസ്റ്റ് മേയ് 19ന്; മുതിർന്നവർക്കും പങ്കെടുക്കാം

ഹൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ വിദ്യാർത്ഥികൾക്കായി കാറ്റിക്കിസം ഫെസ്റ്റ്....

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ പ്രീ മാരിജ് കോഴ്സ് സംഘടിപ്പിച്ചു
ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ പ്രീ മാരിജ് കോഴ്സ് സംഘടിപ്പിച്ചു

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ക്‌നാനായ റീജന്‍ ഫാമിലി കമ്മീഷന്റെ ....