Tag: mariyakkutty

വീട് വച്ചുനൽകിയിട്ടും കോൺഗ്രസിനൊപ്പമില്ല, ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ ചേർന്നു, സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ
ഇടുക്കി: സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിണറായി സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചതിലൂടെ....

മറിയക്കുട്ടിക്ക് ആറുമാസംകൊണ്ട് വീടൊരുക്കി കെപിസിസി; താക്കോല്‍ ദാനം വെള്ളിയാഴ്ച
മറിയക്കുട്ടിയെ മലയാളി മറക്കാനിടയില്ല. ക്ഷേമ പെന്‍ഷനു വേണ്ടി ഭിക്ഷചട്ടിയുമായി തെരുവിലിറങ്ങി സര്‍ക്കാരിനെപ്പോലും വിറപ്പിച്ച....

മാസപ്പടിയില്‍ നിന്നല്ല, നികുതി പണത്തില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നത്; മറിയക്കുട്ടി
തിരുവനന്തപുരം: തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് മറിയക്കുട്ടി. പിണറായിയുടെതല്ലാത്ത ഏത്....

‘പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് പൊലീസ് ഉമ്മ നല്‍കും, മറ്റുള്ളവരുടെ തലതല്ലിപൊളിക്കും’; മറിയക്കുട്ടി ബിജെപി വേദിയില്‍
തൃശ്ശൂര്‍: ന്യൂനപക്ഷ മോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നപരിപാടിയില്‍ പങ്കെടുത്ത് മറിയക്കുട്ടി. പെന്‍ഷന്‍....