Tag: Mob killed

‘പാക്കിസ്ഥാൻ സിന്ദാബാദ്’ മംഗളുരുവിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളി തന്നെ, പുൽപള്ളി സ്വദേശി അഷ്‌റഫ്, വർഷങ്ങളായി മാനസിക പ്രശ്നമുള്ള യുവാവെന്ന് കുടുംബം
രാജ്യത്തെ നടുക്കിയ കർണാടകയിലെ ആള്‍ക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സ്ഥിരീകരണമായി. കർണാടകയിൽ....