Tag: MSC ELSA 3 Accident
എം എസ് സി എൽസ-3 കപ്പൽ വരുത്തിയ പരിസ്ഥിതിനാശം; 1200 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി : എം എസ് സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന്....
എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; പുറത്തെടുക്കാൻ ഒരു വർഷമെങ്കിലും എടുക്കുമെന്ന് കമ്പനി
കൊച്ചി: കേരളത്തീരത്ത് വെച്ച് കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ എം എസ് സി എല്‍സ....
കപ്പൽ അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നാശനഷ്ടം; എംഎസ്‍സി കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി
കൊച്ചി: എംഎസ്‍സി എല്‍സ 3 കപ്പല്‍ അപകടത്തെ തുടർന്നുള്ള നടപടിയിൽ എംഎസ്‍സി ഷിപ്പിങ്....
എംഎല്‍സി എല്‍സ 3 കപ്പൽ അപകടം; ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി
കൊച്ചി: കേരള തീരത്ത് വെച്ച് എംഎല്‍സി എല്‍സ കപ്പല്‍ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം....
തീപ്പിടിത്തത്തിൽ 9531 കോടി നഷ്ടപരിഹാരം വേണമെന്ന് സംസ്ഥാന സര്‍ക്കാർ, എം എസ് സി കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് എം എസ് സി എല്‍സ-3 കപ്പലിന് തീ....
കടൽവെള്ളത്തിൽ രാസവസ്തുക്കളില്ല; മീൻ കഴിക്കാമെന്ന് കുഫോസ് പഠനം
കൊച്ചി: കപ്പലപകടത്തിന് ശേഷം മീൻ കഴിക്കാൻ മടിച്ചിരുന്നവർക്ക് ആശ്വാസവാർത്ത. അപകടത്തിൽപെട്ട എം എസ്....







