Tag: Muslim

വഖഫിൽ നിർണായക ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി, വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം; നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല, കേന്ദ്രത്തിന് ഒരാഴ്ച സമയം
ഡല്‍ഹി: വഖഫ് സ്വത്തുക്കളിൽ തത്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. കളക്ടർമാർ....

ബിഹാറില്‍ മദ്രസ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു, പിന്നില്‍ പ്രദേശത്തെ 4 കൗമാരക്കാര്‍, കസ്റ്റഡിയിലെടുത്തെന്ന് പൊലീസ്
പട്ന: ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു കൂട്ടം കൗമാരക്കാര്‍ മദ്രസ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച്....

‘മുസ്ലിം പളളിയില്‍ ജയ് ശ്രീറാം വിളിച്ചാൽ ക്രിമിനൽ കുറ്റമാകുമോ?’, ചോദ്യവുമായി സുപ്രിംകോടതി, കര്‍ണാടക സർക്കാരും പൊലിസും നിലപാട് അറിയിക്കണം
ഡല്‍ഹി: മുസ്ലിം പള്ളിയില്‍ ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെയാണ് ക്രിമിനൽ കുറ്റമാവുകയെന്ന ചോദ്യവുമായി....

തെരഞ്ഞെടുപ്പിൽ ജനം മോദിക്ക് മൂക്കുകയറിട്ടു, എന്നിട്ടും മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി തഴഞ്ഞത് ധിക്കാരം: കെ സുധാകരന്‍
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേൽക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത്....

‘മുസ്ലീങ്ങൾക്കെതിരെ ഹിന്ദുക്കൾ ഒന്നിക്കണം’; ജയ്പൂരിൽ പോസ്റ്ററുകൾ നീക്കം ചെയ്ത് പോലീസ്
ജയ്പൂർ: നന്ദപുരി കോളനിയിലെ അര ഡസൻ വീടുകളിൽ നിന്ന് മുസ്ലീങ്ങൾക്ക് വീട് വാടകയ്‌ക്കെടുക്കുകയോ....