Tag: Nehru Trophy Boat Race

ഓളപ്പരപ്പില്‍ ഇനി ആവേശത്തീജ്വാല; എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍
ആലപ്പുഴ: വള്ളം കളി പ്രേമികളെ ആവേശത്തില്‍ ആറാടിച്ച് എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി....

പരാതിയുമായി വീയപുരവും നടുഭാഗവും, നെഹ്‌റു ട്രോഫി ഫലപ്രഖ്യാപനം കോടതിയിലേക്ക്
നെഹ്‌റു ട്രോഫി ജലോത്സവ മൽസര ഫലത്തിനെതിരെ പരാതികളുമായി വീയപുരവും നടുഭാഗവും. രണ്ടാം സ്ഥാനക്കാരായ....

ഓളപ്പരപ്പിലെവേഗപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം; 70-ാമത് നെഹ്‌റു ട്രോഫി ജലമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ആളും ആരവവും ആര്‍പ്പുവിളികളും ഒരുങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു....

കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകളുമായി ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക
ബ്രാംപ്ടന്‍: നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകൾ അർപ്പിച്ച് ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക.....