Tag: Newyork Kerala Samajam

ന്യൂയോര്‍ക്ക് കേരളാ സമാജം മുന്‍ പ്രസിഡന്റുമാരുടെ പ്രസിഡന്റ്സ് ഫോറം രൂപീകരിക്കുന്നു
ന്യൂയോര്‍ക്ക് കേരളാ സമാജം മുന്‍ പ്രസിഡന്റുമാരുടെ പ്രസിഡന്റ്സ് ഫോറം രൂപീകരിക്കുന്നു

മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: അഞ്ചു പതിറ്റാണ്ടിലധികം പ്രവര്‍ത്തി പരിചയമുള്ള കേരളാ സമാജം ഓഫ്....

ന്യൂയോര്‍ക്ക് കേരളാ സമാജം വാര്‍ഷിക കുടുംബ സംഗമം 23ന്, പ്രശസ്ത നോവലിസ്റ്റ് സന്തോഷ് കുമാര്‍ മുഖ്യാതിഥി
ന്യൂയോര്‍ക്ക് കേരളാ സമാജം വാര്‍ഷിക കുടുംബ സംഗമം 23ന്, പ്രശസ്ത നോവലിസ്റ്റ് സന്തോഷ് കുമാര്‍ മുഖ്യാതിഥി

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളി സംഘടനയായ കേരളാ സമാജം ഓഫ്....

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി
ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ  ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ  നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു.   സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.   കലാതരംഗിണി റിയാ ജോണിൻറെ കലാഹാർട്സ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരയും ക്ലാസ്സിക്കൽ ഡാൻസും പൊതുയോഗത്തിന് മുന്നോടിയായി അവതരിപ്പിച്ചത് പരിപാടിക്ക് ആഘോഷ പരിവേഷം നൽകി. സദസ്സിലിരുന്ന സമാജത്തിൻറെ ഒന്നാമത് (സ്ഥാപക) പ്രസിഡന്റായ പ്രൊഫ. ജോസഫ് ചെറുവേലിൽ തെളിയിച്ച്  നൽകിയ ദീപം ഏറ്റുവാങ്ങി അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് സ്റ്റേജിലേക്ക് പ്രവേശിച്ച് നിലവിളക്കിന്  തീനാളം പകർന്നു തെളിയിച്ച  അപൂർവ്വ നിമിഷം ചരിത്രത്തിൻറെ ഭാഗമായി. തനതായ കേരളത്തനിമയിൽ ഐശ്വര്യത്തിൻറെയും സമ്പുഷ്ടിയുടെയും പ്രതീകമായി നിറപറയും പൂക്കതിരും സാക്ഷിനിർത്തി മുഖ്യാതിഥികളും സമാജം ചുമതലക്കാരും ഫൊക്കാനാ-ഫോമാ പ്രതിനിധികളും മാവേലിയും ചേർന്ന് നിലവിളക്ക് കൊളുത്തിയപ്പോൾ സാക്ഷികളായി ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന സദസ്സ് ഹർഷാരവത്തോടെ ആഘോഷത്തെ വരവേറ്റു.....

ന്യൂയോർക്ക് കേരളാസമാജം ഓണാഘോഷം ശനിയാഴ്ച 11 മണിക്ക്, ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക് കേരളാസമാജം ഓണാഘോഷം ശനിയാഴ്ച 11 മണിക്ക്, ഒരുക്കങ്ങൾ പൂർത്തിയായി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: 52  വർഷം  പൂർത്തീകരിച്ച  അമേരിക്കയിലെ  ഏറ്റവും  പുരാതന  മലയാളീ  സംഘടനയായ ....