Tag: North Korea

ഇപ്പുറം യുഎസും നാറ്റോയുമെങ്കിൽ അപ്പുറം കിമ്മിൻ്റെ ഉത്തരകൊറിയ! റഷ്യയുടെ എല്ലാ നടപടികൾക്കും കിം പൂർണ പിന്തുണ പ്രഖ്യാപിച്ചു, സൈനികരെ അയക്കും

വോൻസാൻ: യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയുടെ എല്ലാ നടപടികൾക്കും നിരുപാധികം പിന്തുണ നൽകുമെന്ന് ഉത്തരകൊറിയൻ....

ആദ്യ ശ്രമം പരാജയം, പക്ഷേ ഇക്കുറി ‘വെള്ളത്തിലായില്ല’ ഉത്തരകൊറിയന്‍ യുദ്ധക്കപ്പല്‍

പോപ്യാംഗ്: ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ യുദ്ധക്കപ്പല്‍ വീണ്ടും സുരക്ഷിതമായി നീറ്റിലിറക്കി.....

കട്ടക്കലിപ്പിൽ തന്നെ കിം, അന്ത്യശാസനവും നൽകി; ഉദ്ഘാടന ദിനം തന്നെ തകർന്ന് പുതിയ യുദ്ധക്കപ്പൽ, ‘ക്രിമിനൽ പ്രവർത്തി’ എന്ന ശകാരം

സോൾ: പുതിയ യുദ്ധക്കപ്പലിന്‍റെ അവതരണത്തിനിടെ അപകടമുണ്ടായതിൽ കടുത്ത നടപടികളുമായി ഉത്തര കൊറിയൻ ഏകാധിപതി....

യുഎസിന്‍റെയും ദക്ഷിണ കൊറിയയുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രങ്ങൾ പുറത്ത്! കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയുടെ ആണവ അന്തർവാഹിനി

വാഷിംഗ്ടൺ: യുഎ​സി​നും ദ​ക്ഷി​ണ കൊ​റി​യ​ക്കും ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പുമായി ഉത്തര കൊറിയ. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ആ​ണ​വ....

ലോകത്തെ വീണ്ടും ‌‌‌ഞെട്ടിച്ച് കിം ജോംഗ് ഉൻ! ആണവ ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ സജ്ജരായിരിക്കാൻ ഉത്തരവ്, ഭീതിയോടെ ലോകം

പ്യോംഗ്യാംഗ്: ആണവ ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ പൂർണ്ണ സജ്ജരായിരിക്കാൻ ഉത്തരവുമായി ഉത്തര കൊറിയൻ....

തൊമഹോക് ക്രൂസ് മിസൈലുകൾ  പ്രയോഗിക്കാൻ ശേഷിയുള്ള യുഎസ് അന്തർവാഹിനി ദക്ഷിണ കൊറിയൻ തുറമുഖത്ത്; പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ

സോൾ: ദക്ഷിണ കൊറിയൻ തുറമുഖത്ത് യുഎസിന്റെ ആണവ അന്തർവാഹിനി നങ്കൂരമിട്ടതോടെ മുന്നറിയിപ്പുമായി ഉത്തര....

ഉത്തരകൊറിയ കൈമാറിയ ഡിസൈൻ, ഇറാൻ രഹസ്യമായി ചെയ്യുന്നത് യൂറോപ്പ് വരെ എത്താൻ ശേഷിയുള്ള ആണവായുധ നിർമാണം; കടുത്ത ആരോപണങ്ങൾ

ടെഹ്റാൻ: ഉത്തരകൊറിയ കൈമാറിയ രൂപകൽപ്പനകളുടെ അടിസ്ഥാനത്തിൽ ആണവ മിസൈലുകൾ ഇറാൻ രഹസ്യമായി വികസിപ്പിക്കുന്നതായി....

യുക്രൈൻ ആക്രമണത്തിൽ 3000ത്തിലേറെ ഉത്തരകൊറിയൻ സൈനികർ ഒറ്റദിവസത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കീവ്: റ​ഷ്യ​ക്കു വേ​ണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്ന ഉത്തരകൊറിയൻ സൈനികരിൽ നിരവധിപ്പേർ കഴിഞ്ഞ ദിവസത്തെ....

‘റഷ്യ ഈ ഭ്രാന്ത് അവസാനിപ്പിക്കണം’; ഉത്തരകൊറിയൻ സൈനികരുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ കത്തിക്കുന്നുവെന്ന് സെലൻസ്കി

കീവ്: റഷ്യയ്‌ക്കെതിരെ പുതിയ ആരോപണവുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഉത്തരകൊറിയൻ....