Tag: pahalgam terror attack

ഇന്ത്യ പരിശീലനം നൽകിയ ഭീകരനെ അറസ്റ്റ് ചെയ്തെന്ന് പാകിസ്ഥാൻ; ഇന്ത്യ പാകിസ്ഥാനിൽ ഭീകര ശൃംഖല നടത്തുന്നെന്നും ആരോപണം

ഇസ്ലാമാബാദ്: ഭീകരവാദം ആസൂത്രണം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തലുമായി പാകിസ്ഥാൻ. ഇന്ത്യ പാകിസ്ഥാനിൽ....

കർണാടകയിൽ നിന്ന് നടുക്കുന്ന വാർത്ത, പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ബംഗളൂരു: പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കർണാടകയിൽ നടുക്കുന്ന ആള്‍ക്കൂട്ട കൊലപാതകം.....

7- സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാകിസ്ഥാന് നൽകിയെന്ന വാർത്ത തള്ളി തുർക്കി; ‘ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല’

അങ്കാറ: ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ്....

വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരര്‍ മറയാക്കുന്നുവെന്ന് സംശയം; ജമ്മു കാശ്മീരില്‍ നിരവധി റിസോര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി സര്‍ക്കാര്‍

ശ്രീനഗര്‍: പഹല്‍ഗാമിലെ കൂട്ടക്കുരുതിക്ക് പിന്നാലെ ജമ്മകാശ്മീരിലെ നിരവധി കണക്കിന് റിസോര്‍ട്ടുകളും പകുതിയിലധികം വിനോദസഞ്ചാര....

പഹല്‍ഗാം ഭീകരാക്രമണം : പാക്കിസ്ഥാന്‍ ‘തെമ്മാടി രാഷ്ട്രം’ എന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ന്യൂയോര്‍ക്ക് : 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്കിപ്പുറം പാക്കിസ്ഥാനെ ‘തെമ്മാടി....

ഇന്ത്യയോട് മുട്ടാന്‍ നില്‍ക്കരുതെന്ന് പാക് സര്‍ക്കാരിന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തോടെ സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇന്ത്യയോട് കൂടുതല്‍ ഇടയരുതെന്ന് പാക്ക് സര്‍ക്കാരിനോട്....

പാക് വിമാനങ്ങളും കപ്പലുകളേയും ഈ വഴി അടുപ്പിക്കില്ല, അനുമതി നിഷേധിക്കാന്‍ ഇന്ത്യയുടെ നീക്കം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഇന്ത്യ.....

കുപ്വാര, ബാരാമുള്ള നിയന്ത്രണ അടക്കമുള്ള രേഖയില്‍ പാക് പ്രകോപനം തുടരുന്നു, തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി : തുടര്‍ച്ചയായ അഞ്ചാം ദിവസവും നിയന്ത്രണ രേഖയില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍....

പഹല്‍ഗാം ഭീകരാക്രമണം:സിപ് ലൈന്‍ ഓപ്പറേറ്ററെ കസ്റ്റഡിയില്‍ എടുത്ത് എന്‍ഐഎ, ഭീകരര്‍ക്ക് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷണം

ന്യൂഡല്‍ഹി: വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന....

ലണ്ടനിലെ പാകിസ്ഥാൻ ഹൈകമീഷനുനേരെ ആക്രമണം, ജനൽ ചില്ലുകൾ തകർത്തു; 41കാരൻ അറസ്റ്റിൽ

ല​ണ്ട​ൻ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ല​ണ്ട​നി​ലെ പാ​കിസ്ഥാൻ ഹൈ​ക​മീ​ഷ​നു​നേ​രെ....