Tag: Pak drone Attack
പാക് ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന് വീരമൃത്യു, വിടവാങ്ങിയത് രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാര്‍ മോഗ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ....
രാജ്യത്തെ അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി; ചൈനയ്ക്കും ട്രംപിനുമടക്കം നന്ദിയെന്ന് ഷെഹ്ബാസ് ഷെരീഫ്
ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്....
കശ്മീരിലെ ജനവാസ കേന്ദ്രത്തില്‍ പാക് ഷെല്‍ ആക്രമണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, മണിക്കൂറുകള്‍ക്ക് മുമ്പ് തന്നോടൊപ്പം ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ ജമ്മുകാശ്മീരിലെ ജനവാസ കേന്ദ്രത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍....
ഇസ്ലാമാബാദ്, ലഹോര്‍, റാവല്‍പിണ്ടി…3 പാക് നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍; വാര്‍ത്താസമ്മേളനം മാറ്റിവെച്ച് സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ 3 പാക് സൈനിക ആസ്ഥാനങ്ങളിൽ സ്‌ഫോടനങ്ങള്‍....
പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസ മേഖലയില്‍ പാക് ഡ്രോണ്‍ ആക്രമണം: ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ന്യൂഡല്‍ഹി: ഇന്നലെ രാത്രി പഞ്ചാബിലെ ഫിറോസ്പൂരില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ....
ജമ്മു കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍ ആക്രമണം, ഇന്ത്യ പ്രതിരോധിക്കുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു,....







