Tag: palakkad by election
പശ്ചാത്താപം ഉണ്ട്! ‘സഖാക്കളേ മാപ്പ്’, പിണറായി ട്രോളുകളിലും സിപിഎമ്മിനെ വിമർശിച്ചതിലും മനസാന്തരപ്പെട്ട് സരിൻ
പാലക്കാട്: സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായി സാമൂഹിക മാധ്യമങ്ങളില്‍....
പാലക്കാട്ട് ബിജെപി- സിപിഎം ഡീലിനു സാധ്യത, പക്ഷേ യുഡിഎഫ് ജയിക്കും: കെ. മുരളീധരൻ
കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച്കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.....
ഒപ്പം നിക്കുമോ? ഉപതെരഞ്ഞെടുപ്പിൽ പി വി അന്‍വറിന്‍റെ പിന്തുണ തേടി യുഡിഎഫ്, ചേലക്കരയിൽ ഉപാധിവച്ച് അൻവറിന്‍റെ മറുപടി
പാലക്കാട്: കേരളത്തിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ പി വി അൻവറിന്‍റെ പാർട്ടിയെ ഒപ്പം....
ആവേശത്തിരയിളക്കി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി, വമ്പൻ സ്വീകരണം, റോഡ് ഷോ; 5 അക്ക ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി. വലിയ....
പാലക്കാട് കോണ്‍ഗ്രസിന് തിരിച്ചടി, ഡോ. പി. സരിന്‍ സ്വതന്ത്രനായി മത്സരിച്ചേക്കും
പാലക്കാട്: കേരളത്തിലെയടക്കം ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇന്നലെത്തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. പാലക്കാട്....
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോ? മറുപടിയുമായി വിമത കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്
പാലക്കാട്: ഷാഫി പറമ്പിൽ വടകര ലോക്സഭ സീറ്റിൽ ജയിച്ചതുമുതൽ പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിലെ....







