Tag: Police

യുഎസിലെ ഉടമ അറിയാതെ വീട് വിറ്റു; അറിഞ്ഞത്  കരം അടയ്ക്കാനെത്തിയപ്പോൾ, പിന്നിൽ വൻസംഘം
യുഎസിലെ ഉടമ അറിയാതെ വീട് വിറ്റു; അറിഞ്ഞത് കരം അടയ്ക്കാനെത്തിയപ്പോൾ, പിന്നിൽ വൻസംഘം

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാർ ജവഹർ നഗറിൽ അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്‌ഥതയിലുള്ള വീടും വസ്തുവും....

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച  ​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ
ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച ​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ

മ​സ്ക​റ്റ്: അ​ന​ധി​കൃ​ത​മാ​യി ഒമാനിലേക്ക് പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിലായെന്ന് റോ​യ​ൽ ഒ​മാ​ൻ....

അതിർത്തി കടന്ന പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു
അതിർത്തി കടന്ന പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു

ജയ്‌സൽമേർ: ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ....

തൃശൂരിൽ നടുക്കുന്ന സംഭവം, അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍, നവജാത ശിശുക്കളുടേതെന്ന് വെളിപ്പെടുത്ത ൽ, വിവാഹിതരല്ലാത്ത മാതാപിതാക്കൾ അറസ്റ്റിൽ
തൃശൂരിൽ നടുക്കുന്ന സംഭവം, അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍, നവജാത ശിശുക്കളുടേതെന്ന് വെളിപ്പെടുത്ത ൽ, വിവാഹിതരല്ലാത്ത മാതാപിതാക്കൾ അറസ്റ്റിൽ

തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന്....

ഷെഫാലി ജരിവാലയുടെ മരണത്തിന് കാരണം യുവത്വം നിലനിർത്താനുള്ള മരുന്നാണെയെന്ന് സംശയം
ഷെഫാലി ജരിവാലയുടെ മരണത്തിന് കാരണം യുവത്വം നിലനിർത്താനുള്ള മരുന്നാണെയെന്ന് സംശയം

മുംബെ: പ്രശസ്ത നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി....

തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു
തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു

തിരുവനന്തപുരം : മണ്ണന്തല മുക്കോലക്കലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി....

11 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; നാല് ബന്ധുക്കൾ അറസ്റ്റിൽ
11 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; നാല് ബന്ധുക്കൾ അറസ്റ്റിൽ

വൈലി: ടെക്സസിലെ വൈലിയിൽ 11 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാല്....

ഓസ്‌ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായ ഇന്ത്യൻ വംശജൻ മരിച്ചു
ഓസ്‌ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായ ഇന്ത്യൻ വംശജൻ മരിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു. അറസ്റ്റിനിടെ....

രഞ്ജിതയ്ക്ക് എതിരായ അധിക്ഷേപം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ
രഞ്ജിതയ്ക്ക് എതിരായ അധിക്ഷേപം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ

കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍....