Tag: Police

തൂക്കക്കാരൻ പ്രതി, ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണതിൽ സ്വമേധയാ കേസെടുത്ത് പൊലീസ്, എഫ്ഐആർ ഇപ്രകാരം

പത്തനംതിട്ട: ഗരുഡൻ തൂക്കം വഴിപാടിനിടെ ഏഴംകുളം ക്ഷേത്രത്തിൽ 10 മാസം പ്രായമുള്ളകുഞ്ഞ് താഴെവീണ....

ഇനി രക്ഷ ഗൂഗിൾ! തിരൂരിലെ ആധാർ മെഷീനിൽ നുഴഞ്ഞുകയറി, നിറയെ വ്യാജ ആധാര്‍, അന്വേഷണം ഇതുവരെ

മലപ്പുറം: പലരീതിയിലുളള തട്ടിപ്പുകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഏറ്റവും ഒടുവിൽ ആധാർ കാർഡുകളിലും....

‘പുൽപ്പള്ളി’യിൽ പൊലീസ് നടപടി, അറസ്റ്റ് തുടങ്ങി, രണ്ട് പേർ പിടിയിൽ; നൂറോളം പേർ നിരീക്ഷണത്തിൽ, ദൃശ്യങ്ങൾ നിർണായകം

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന....

കേരള പൊലീസിന്‍റെ തോക്കും തിരകളും കാണാനില്ല! അന്വേഷണത്തിന് ഉത്തരവിട്ടു, കമാൻഡന്‍റ് ഉൾപ്പെടെയുള്ളവർക്ക് കുരുക്ക്

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം....

പിഎസ്‍സി ആൾമാറാട്ടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പ്രിലിമിനറി പരീക്ഷയിലും തട്ടിപ്പ്, അമലിന് വേണ്ടി എഴുതിയത് അഖിൽ

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച തിരുവനന്തപുരം പൂജപ്പുരയിൽ പി എസ്‍ സി പരീക്ഷക്കിടെ നടന്ന....

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ : 160 സാക്ഷികളും 150 തൊണ്ടിമുതലുകളും, കയ്യക്ഷരം മുതല്‍ രേഖാചിത്രംവരെ…എല്ലാം സഹായിച്ച കേസ്

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം....

അടച്ചിട്ടിരിക്കുന്ന ശുചിമുറിയിലേക്ക് നോക്കി ആ പൊലീസ് നായ വാലാട്ടി, ഉള്ളില്‍ ആള്‍ ഉണ്ടെന്ന് പൊലീസിന് പിടികിട്ടി, കാണാതായ പെണ്‍കുട്ടിയെ…

ഫ്‌ളോറിഡ: ഫ്ളോറിഡയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഒരു പോലീസ്....

പൊലീസുകാര്‍ മാന്യമായി പെരുമാറുന്നില്ല; ഡിജിപിയോട് ഹാജരാകാന്‍ ഉത്തരവിട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ആലത്തൂരിലെ പോലീസ് – അഭിഭാഷക തര്‍ക്കത്തില്‍ ഡിജിപിയോട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്.....

കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും പ്രതിചേര്‍ത്ത് പോലീസ്

കൊച്ചി: കുസാറ്റില്‍ ടെക്‌ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും....

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചത് കൊല്ലാൻ ഉറപ്പിച്ചെന്ന് എഫ്ഐആർ

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ പ്രതിയെ....