Tag: qatar

ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാക് പ്രധാനമന്ത്രി ദോഹയിൽ, ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും

ദോഹ: ഇസ്രയേലിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ്....

ട്രംപിന്‍റെ ചില ഉപദേശകർക്കിടയിൽ അമര്‍ഷം പുകയുന്നു; ഇസ്രയേലിന്‍റെ നീക്കത്തിൽ കടുത്ത അതൃപ്തിയും നിരാശയും

വാഷിംഗ്ടൺ: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ആക്രമിക്കാനുള്ള ഇസ്രായേലിന്‍റെ തീരുമാനത്തിൽ പ്രസിഡന്‍റ് ഡോണൾഡ്....

ഇസ്രയേലിൻ്റെ ഖത്തർ ആക്രമണം; ആക്രമണം നടത്താനുള്ള തീരുമാനം തന്‍റേതല്ല, നെതന്യാഹുവിന്‍റേതെന്ന് ട്രംപ്

ദോഹ: ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ....

ഖത്തറിലെ യുഎസ് എംബസി ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ ഉത്തരവ് പിൻവലിച്ചു

ദോഹ: ഖത്തറിലെ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ ഉത്തരവ് പിൻവലിച്ചതായി യുഎസ് എംബസി എക്സിൽ....

ഖത്തറിൽ ഇസ്രയേലിന്‍റെ അപ്രതീക്ഷിത ആക്രമണം, ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെ; വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി

ദോഹ: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം. ഹമാസിന്‍റെ....

ഇറാൻ- അമേരിക്ക  മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തർ: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഖത്തര്‍....

നാളെ മു​ത​ൽ ഖത്തറിൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

ദോ​ഹ: നാളെ മുതൽ ഖത്തറിൽ ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ....

ഇറാന്‍റെ മിസൈൽ ആക്രമണം;  ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൻ്റെ ഭാഗമായി ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ....

ഖത്തറിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം : ഖത്തറിലെ പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര....