Tag: Rahul mamkootathil

ഒന്നും രണ്ടുമല്ല, ആറ് പരാതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി, പരാതിക്കാരിൽ നിന്നും മൊഴിയെടുക്കുന്നു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം....

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം, ഗർഭഛിദ്രത്തിനായി ഭീഷണിപെടുത്തിയ പെൺകുട്ടിയുടെ മൊഴിയെടുക്കും

ഗർഭഛിദ്രം നിർബന്ധിച്ച കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ഊർജിതമാക്കി തിരുവനന്തപുരം: എംഎൽഎ രാഹുൽ....

രാഹുലിനെതിരെ ആക്ഷേപം ഉയരുന്നത് അദ്ദേഹം നേട്ടങ്ങൾ കൈവരിച്ചത് കൊണ്ടെന്ന് സണ്ണി ജോസഫ്; ‘ആരോപണങ്ങൾ പാർട്ടിക്ക് തിരിച്ചടിയായി’

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെപിസിസി അധ്യക്ഷന്‍....

രാഹുലിന് ക്ലീറ്റ് ചിറ്റ് നൽകി യുഡിഎഫ് കൺവീനർ, ‘ആരോപണങ്ങളിൽ കഴമ്പില്ല’; നിയമസഭയിൽ എത്തുമെന്നും പ്രതികരണം

തിരുവനന്തപുരം: ആരോപണങ്ങൾക്ക് നടുവിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്....

രാഹുലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്, നാളെ ഹാജരാകാൻ നോട്ടീസ്, അടുത്ത ബന്ധമുള്ളവരുടെ വീട്ടിൽ റെയ്‌ഡ്‌, ഫോണുകൾ പിടിച്ചെടുത്തു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിൽ....

രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കവുമായി ഷാഫി; എ ​ഗ്രൂപ്പ് യോ​ഗം ചേർന്നു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്ത് പിടിക്കാൻ ഷാഫി പറമ്പിൽ. കെപിസിസി ജനറൽ സെക്രട്ടറി....

മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വി.ഡി സതീശൻ; പിണറായിയെ പോലൊരു സംരക്ഷകൻ ഇന്ത്യയിൽ വേറെയില്ലെന്നും ബിജെപിക്കാർക്ക് കാളയെ ഇനിയും ആവശ്യം വരുമെന്നും സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെ....

‘നിയമ നടപടി’യെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചടുല നീക്കം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം....