Tag: Russia india
റഫാൽ മാത്രമല്ല, റഷ്യൻ സുഖോയ് 57 പോർവിമാനങ്ങളും ഇന്ത്യയുടെ പോക്കറ്റിൽ ഇരിക്കും; നിർണ്ണായക നീക്കവുമായി വ്യോമസേന, ചൈനീസ് ഭീഷണി നേരിടാൻ പുതുതന്ത്രം
അതിർത്തിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനായി റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ പോർവിമാനമായ....
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യകുറയ്ക്കുന്നു; താൽക്കാലികമായി എണ്ണ ഇറക്കുമതി നിർത്തിവയ്ക്കുന്നതായി എച്ച്പിസിഎൽ-മിത്തൽ എനർജി
ന്യൂഡൽഹി: പൊതുമേഖലാ എണ്ണ കമ്പനിയായ എച്ച്പിസിഎൽ-മിത്തൽ എനർജി റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി....
ട്രംപിൻ്റെ നെഞ്ചിടിപ്പ് ഇരട്ടിയാകും, വമ്പൻ പ്രഖ്യാപനവുമായി പുടിൻ; ‘യുഎസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തും’
മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ....
ദേ പിന്നേം ട്രംപിന്റെ അവകാശവാദം, ഇക്കുറി ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ! തള്ളികളഞ്ഞ് കേന്ദ്രസർക്കാർ
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തിയെന്നും, ഇതാണ് റഷ്യയെ അമേരിക്കയുമായി ചർച്ചകൾക്ക്....
റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ കനത്ത തീരുവ റഷ്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് ട്രംപ്
വാഷിങ്ടന്‍: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി യുഎസ് ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ വലിയ....
ലോകം കാണാനിരിക്കുന്നത് ഇന്ത്യ-റഷ്യ സഹകരണം! പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ചു, റഷ്യൻ പ്രസിഡന്‍റ് പുടിൻ ഇന്ത്യയിലെത്തും
ഡൽഹി: ആഗോള തലത്തിൽ ഇന്ത്യയും റഷ്യയും കൂടുതൽ സഹകരണം ഉറപ്പാക്കുന്ന നിലയിലുള്ള നീക്കങ്ങൾ....







