Tag: South Africa

ട്രംപുമായി നേരിട്ട് ഉടക്കാൻ തന്നെ ദക്ഷിണാഫ്രിക്ക, രണ്ട് യുഎസ് ഉദ്യോഗസ്ഥർ തടങ്കലിൽവെച്ചു; നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കാനർ വിഭാഗക്കാരെ (വെള്ളക്കാർ) അഭയാർത്ഥികളായി അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള ട്രംപ് ഭരണകൂടത്തി്‍റെ....

തോക്കുധാരികൾ പാഞ്ഞെത്തി; മദ്യശാലയിലെ കൂട്ടവെടിവയ്പ്പിൽ മൂന്നുകുട്ടികളടക്കം 11 മരണം, 14 പേർക്ക് പരുക്ക്; നടുക്കം മാറാതെ ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയിലുണ്ടായ കൂട്ടവെടിവയപ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.....

വെളുത്ത വർഗക്കാരെ കൊല്ലുന്നു: 2026-ലെ ജി20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കി ട്രംപ്

2026-ൽ മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല എന്ന് വ്യക്തമാക്കി അമേരിക്കൻ....

വനിതാ ലോകകപ്പ്;  ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം, ഇന്ത്യയ്ക്ക് തോൽവി

വിശാഖപട്ടണം: വനിതാലോകകപ്പിൽ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 252....

ദക്ഷിണാഫ്രിക്കൻ അംബാസഡറെ പാരിസിൽ മരിച്ച നിലയിൽ കണ്ടെത്തി

പാരിസ്: ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയെ മരിച്ച നിലയിൽ കണ്ടെത്തി.....

ഫ്രാൻസിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ പാരീസില്‍ മരിച്ചനിലയില്‍; ഭാര്യക്ക് അയച്ചത് ആശങ്കപ്പെടുത്തുന്ന ടെക്സ്റ്റ് മെസേജ്

പാരീസ്: ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായ എൻകോസിനാതി എമ്മാനുവൽ മതെത്‌വയെ (58) പാരീസിൽ മരിച്ച....

‘അവർക്ക് വളരെ മോശം നയങ്ങളുണ്ട്, ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നേക്കാം’; ദക്ഷിണാഫ്രിക്കയോടുള്ള എതിർപ്പ് വ്യക്തമാക്കി ട്രംപ്

വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കൻ നയങ്ങളോടുള്ള വിയോജിപ്പ് കാരണം നവംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നിന്ന്....

ഒരു പാലമിട്ടാൽ..! യുഎസിൽ നിന്ന് പ്രതിവർഷം ഏകദേശം 1 ബില്യൺ ഡോളർ വിലമതിക്കുന്ന എൽഎൻജി വാങ്ങാൻ ദക്ഷിണാഫ്രിക്ക

വാഷിംഗ്ടണ്‍: പ്രതിവർഷം ഏകദേശം 1 ബില്യൺ ഡോളർ വിലമതിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം (LNG)....

ട്രംപ് ഭരണകൂടം അഭയാർത്ഥികളായി അംഗീകരിച്ചവർ! വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ ആദ്യ സംഘം യുഎസിലേക്ക് വരുന്നു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം അഭയാർത്ഥികളായി തരംതിരിക്കുന്ന വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ ആദ്യ സംഘം തിങ്കളാഴ്ച....