Tag: Thantri
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു, സ്വർണപ്പാളികൾ കടത്തുന്നതിന് ഒത്താശ ചെയ്തു, കുറ്റകരമായ മൗനാനുവാദം നൽകിയെന്നും റിമാൻഡ് റിപ്പോർട്ട്, കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികരണം
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നതായി പ്രത്യേക....







