Tag: Tiger

വയനാട്ടിൽ പശുക്കിടാവിനെ കൊന്ന കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു; വീണ്ടും തൊഴുത്തിലെത്തി
ബത്തേരി: വാകേരി സീസിയിൽ തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നുതിന്ന കടുവ ഇന്നലെ രാത്രി....

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു
കൽപ്പറ്റ: വാകേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും....

വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി; ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ
സുൽത്താൻബത്തേരി: പത്തുദിവസം നീണ്ട തിരച്ചിലിനൊടുവിൽ വയനാടിനെ വിറപ്പിച്ച നരഭോജി കടുവ കൂട്ടില്‍. പൂതാടി....

കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; ഹര്‍ജിക്കാരന് 25,000 രൂപ പിഴ
കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള....

വയനാട്ടില്‍ യുവാവിനെ കൊന്നുതിന്ന കടുവയെ പിടികൂടാനായില്ലെങ്കില്‍ കൊല്ലാന്‍ ഉത്തരവ്
സുൽത്താൻ ബത്തേരി: വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്. ജീവനോടെ....

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; പുലര്‍ച്ചെ രണ്ടിന് കടുവയെക്കണ്ടത് ലോറി ഡ്രൈവര്‍
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവ. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ....

വയനാട് പനവല്ലിയിൽ ഭീതിവിതച്ച കടുവ കൂട്ടിലായി
കൽപറ്റ: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ ഭീതിവിതച്ച കടുവ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി....