Tag: Train

ട്രാക്കിൽ അറ്റകുറ്റപ്പണി; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി
ട്രാക്കിൽ അറ്റകുറ്റപ്പണി; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: നോ​ർ​ത്ത്​ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​​ലെ ആ​ഗ്ര ഡി​വി​ഷ​നി​ൽ നി​ർ​മാ​ണ ​ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​വെ​ന്ന പേ​രി​ൽ....

നാളെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി
നാളെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് പത്ത് ട്രെയിനുകള്‍ റദ്ദാക്കി. നാളത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍....

ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്‌റ്റേഷനില്‍ നിന്നും യാത്ര തിരിച്ച ട്രെയിനിലേക്ക് തിടുക്കത്തില്‍ ചാടിക്കയറവെ വീണ്....

ട്രെയിനില്‍ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം; വാശിയില്‍ പുറത്തേക്കെറിഞ്ഞത് മറ്റൊരു പോലീസുകാരന്റെ തോക്കും തിരകളും അടങ്ങിയ ബാഗ്
ട്രെയിനില്‍ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം; വാശിയില്‍ പുറത്തേക്കെറിഞ്ഞത് മറ്റൊരു പോലീസുകാരന്റെ തോക്കും തിരകളും അടങ്ങിയ ബാഗ്

തിരുവനന്തപുരം: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനില്‍ മടങ്ങുന്നതിനിടെ പോലീസുകാര്‍ തമ്മില്‍ തര്‍ക്കം.....

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മകള്‍ ട്രെയിന്‍ തട്ടി മരിച്ചത് അമ്മയുടെ കണ്‍മുന്നില്‍
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മകള്‍ ട്രെയിന്‍ തട്ടി മരിച്ചത് അമ്മയുടെ കണ്‍മുന്നില്‍

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി മകള്‍ മരിച്ചത്....

കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് എത്തുന്നു; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തും
കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് എത്തുന്നു; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തും

പാലക്കാട്: കേരളത്തിനു മൂന്നാം വന്ദേ ഭാരത്. കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി....

കനത്ത മഴയില്‍ തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു
കനത്ത മഴയില്‍ തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്നു ട്രെയിനുകള്‍ വൈകുന്നു.....

രണ്ടാം വന്ദേ ഭാരത്: ആഴ്ചയില്‍ ആറു ദിവസം സര്‍വ്വീസ്, സ്റ്റേഷനുകളും സമയവും
രണ്ടാം വന്ദേ ഭാരത്: ആഴ്ചയില്‍ ആറു ദിവസം സര്‍വ്വീസ്, സ്റ്റേഷനുകളും സമയവും

മലപ്പുറം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച കാസര്‍കോട് നിന്ന് ഉദ്ഘാടന....