Tag: Trump China Tariff War

ലോകം ഉറ്റുനോക്കുന്നു, നിർണായകമായ ചർച്ചയ്ക്ക് വേദിയൊരുക്കാൻ ലണ്ടൻ; താരിഫിൽ യുഎസും ചൈനയും ധാരണയാകുമോ?
ബെയ്ജിംഗ്: യുഎസ്-ചൈന വ്യാപാര ചർച്ചകൾ തിങ്കളാഴ്ച (ഇന്ന് ) ലണ്ടനിൽ നടക്കും. കഴിഞ്ഞ....

ഒരു സുപ്രധാന രാജ്യവുമായി പ്രധാനപ്പെട്ട വ്യാപാര കരാര്‍ വരുന്നു…എല്ലാം നാളെ 10 മണിക്ക് പറയാമെന്ന് ട്രംപ്; ആശ്ചര്യത്തില്‍ ലോകം
വാഷിംഗ്ടണ്‍: ഓവല്‍ ഓഫീസില്‍ നാളെ രാവിലെ 10.00 മണിക്ക് (ഇന്ത്യൻ സമയം ഇന്ന്....

അവസാനം ട്രംപ് സമ്മതിച്ചു, ‘ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരം നിലച്ച മട്ടാണ്’; അയഞ്ഞ് യുഎസ്
വാഷിംഗ്ടൺ: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ചുമത്തിയ വലിയ തീരുവകൾ കുറയ്ക്കാൻ....

മഞ്ഞുമല ഉരുകുന്നോ? അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച് ചൈന, ‘വ്യവസ്ഥകൾ പാലിച്ചെങ്കിൽ മാത്രം’
ബെയ്ജിംഗ്: വ്യാപാര യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച്....

അങ്ങോട്ട് പോകാന്‍ പറ്റില്ല, ചൈന ഇങ്ങോട്ട് വരണം, വ്യാപാര കരാറിന് ഡോണള്‍ഡ് ട്രംപിന് തുറന്ന മനസാണ് !
വാഷിങ്ടന്‍ : പകരംതീരുവയുമായി ലോകത്തെ കുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ചൈനയുമായി....

നിര്‍ണായക നീക്കം : സ്മാര്‍ട്ട്ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കി ട്രംപ്
വാഷിംഗ്ടണ്‍: യുഎസിലേക്ക് ഇറക്കുമതി നടത്തുന്നവയ്ക്ക് ഉയര്‍ന്ന തീരുവകൊണ്ട് വിവിധ രാജ്യങ്ങളെ ഞെട്ടിച്ച പ്രസിഡന്റ്....

അതിരുവിട്ട് ട്രംപ് – ചൈന പോര്: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് – 68,480, ഗ്രാമിന് – 8,560
കൊച്ചി : കേരളത്തിലെ സ്വര്‍ണവിലയ്ക്ക് ശരവേഗം. പവന് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 2,160....