Tag: Trump

ട്രംപ് എഫക്ടിൽ യുഎസിൽ കടുത്ത നടപടികൾ തുടരുന്നു; ഒറ്റയടിക്ക് പണി പോവുക 5400 പേരുടെ, പെന്‍റഗണിൽ പിരിച്ചുവിടൽ

വാ​ഷിംഗ്ടൺ: അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ്ര​തി​രോ​ധ​വ​കു​പ്പി​ലെ 5400 പ്രൊ​ബേ​ഷ​ണ​റി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കാൻ യുഎസ്. നി​യ​മ​നം....

അമേരിക്കയോട് വിയോജിച്ച് ഇന്ത്യ, കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് അയക്കരുത്; ‘ഞങ്ങൾ സൈനിക വിമാനങ്ങൾ അയക്കാം’

ഡൽഹി: ഇന്ത്യൻ അനധികൃത കുടിയേക്കാരെ അമേരിക്കൻ നാവിക താവളമായ ഗ്വാണ്ടനാമോയിലെക്ക് അയക്കുന്നതിൽ എതിർപ്പ്....

വിടാതെ ട്രംപ്, ഇന്ത്യക്കെതിരായ ആരോപണത്തിൽ നിന്നും പിന്നോട്ടില്ല ; ‘ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ ഇടപെടാൻ അമേരിക്ക ചെലവാക്കിയത് 170 കോടി’

വാഷിംഗ്ടൺ: ഇന്ത്യയിലെ സുഗമമായ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎസ് സഹായധനം നിർത്തലാക്കിയ....

ആദ്യം ഫ്രഞ്ച് പ്രസിഡന്‍റ് മക്രോൺ, പിന്നാലെ യുകെ പ്രധാനമന്ത്രി സ്റ്റാർമർ; വൈറ്റ് ഹൗസിൽ ട്രംപിനെ കാണാൻ യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ എത്തുന്നു!

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനായി യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ....

ട്രംപിന്‍റെ പ്രഖ്യാപനം പാളുമോ? മോദി ചർച്ച നടത്തിയെങ്കിലും എഫ് 35 വാങ്ങുന്നതിൽ ഇന്ത്യ തീരുമാനമെടുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഡൽഹി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ എഫ് 35 വിമാനം സംബന്ധിച്ച് ചർച്ച നടന്നെങ്കിലും ഇന്ത്യ....

‘ഇത് അമേരിക്കയല്ല’, കുടിയേറ്റത്തിന്‍റെ പേരിൽ സഹപാഠികളുടെ നിരന്തര അധിക്ഷേപമേറ്റ ടെക്സസിലെ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തം

ടെക്സസ്: കുടുംബത്തിന്റെ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹപാഠികളുടെ നിരന്തര അധിക്ഷേപത്തെയും പീഡനത്തെയും തുടർന്ന് അമേരിക്കയിൽ....

ട്രംപിന് വീണ്ടും കോടതിയിൽ വമ്പൻ തിരിച്ചടി, ജന്മാവകാശ പൗരത്വത്തിലെ ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി, ഇനി രക്ഷ സുപ്രീം കോടതി

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് ശേഷം ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന്‍റെ....

‘ബൈഡൻ ഭരണകൂടം ഇന്ത്യയിൽ അവരുടെ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ശ്രമം നടത്തി’; ഗുരുതര ആരോപണവുമായി ട്രംപ്

ഡൽഹി: ബൈഡൻ ഭരണകൂടം ഇന്ത്യയിൽ അവരുടെ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി....