Tag: US China Relationship

വ്യാപാര ഉടമ്പടി അവസാനിക്കാന്‍ മണിക്കൂറുകള്‍ ; ചൈനയെ ചേര്‍ത്തുപിടിച്ച് ട്രംപ്, അധിക തീരുവ 90 ദിവസത്തേക്ക് വൈകിപ്പിച്ചു
വാഷിങ്ടന്‍: അധിക തീരുവയുടെ കാര്യത്തില്‍ ലോകത്തെ വിറപ്പിക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ....

‘തീരുവ യുദ്ധം’ പരിഹരിക്കാന്‍ യുഎസ് – ചൈന രഹസ്യ ചര്‍ച്ചയില്‍ ധാരണ? വിശദ വിവരങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കും
ന്യൂഡല്‍ഹി : ലോകമാകെ വീക്ഷിച്ച ഒന്നായിരുന്നു യുഎസ്-ചൈന വ്യാപാര യുദ്ധം.കഴിഞ്ഞ മാസം ട്രംപ്....

അമേരിക്കയ്ക്ക് മുമ്പില്‍ മുട്ടുകുത്തില്ല, ദാഹം ശമിപ്പിക്കാന്‍ വിഷം കുടിക്കുന്നത് പോലെയാകും, ട്രംപിനെ അനുസരിക്കില്ലെന്ന് ആവര്‍ത്തിച്ച് ചൈന
ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനു മുന്നില്‍ മുട്ടമടക്കില്ലെന്ന വ്യക്തമായ....

എല്ലാ നിര്‍ണായക ധാതുക്കളുടെയും ഇറക്കുമതിക്ക് പുതിയ തീരുവ? സാധ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ്, ഇത് ചൈനക്കുള്ള പണി
വാഷിംഗ്ടണ്‍: എല്ലാ നിര്‍ണായക ധാതുക്കളുടെയും ഇറക്കുമതിക്ക് പുതിയ താരിഫ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കാന്‍....

ട്രംപിന്റെ വിരട്ടലൊന്നും ചൈനയുടെ അടുത്ത് നടക്കുന്നില്ലേ…? ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന, യുഎസിനെതിരെ യൂറോപ്യന്‍ യൂണിയന് കൈകോര്‍ക്കണമെന്നും ആവശ്യം
വാഷിംഗ്ടണ്‍ : രാജ്യത്തേ്ക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്പന്നങ്ങള്ക്ക് 145% തീരുവ ചുമത്തിയ....