Tag: US News

പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ സംഭവിക്കുന്നത്! ട്രംപിന്റെ അവകാശവാദങ്ങൾ ശരിവച്ച് മാർക്കോ റൂബിയോയുടെ നിരീക്ഷണ വാദം
പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ സംഭവിക്കുന്നത്! ട്രംപിന്റെ അവകാശവാദങ്ങൾ ശരിവച്ച് മാർക്കോ റൂബിയോയുടെ നിരീക്ഷണ വാദം

വാഷിംഗ്ടൺ: ആണവശക്തികളായ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിൽ താനാണ് മധ്യസ്ഥൻ എന്ന്....

ഇൻ്റലിൽ 10 ശതമാനം ഓഹരിയെടുക്കാൻ ട്രംപ് ഭരണകൂടം? റിപ്പോർട്ട് പുറത്ത്, കമ്പനിയുടെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു
ഇൻ്റലിൽ 10 ശതമാനം ഓഹരിയെടുക്കാൻ ട്രംപ് ഭരണകൂടം? റിപ്പോർട്ട് പുറത്ത്, കമ്പനിയുടെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു

വാഷിംഗ്ടൺ: അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ ഇൻ്റലിൽ 10 ശതമാനം ഓഹരിയെടുക്കാൻ ട്രംപ് ഭരണകൂടം....

വൈറ്റ് ഹൗസിലെ ചർച്ചയ്ക്ക് ശേഷം ഉടൻ പുടിനെ വിളിക്കുമെന്ന് ട്രംപ്; എന്താണ് ആവശ്യമെന്ന് കൃത്യമായി പറഞ്ഞ് സെലെൻസ്കി
വൈറ്റ് ഹൗസിലെ ചർച്ചയ്ക്ക് ശേഷം ഉടൻ പുടിനെ വിളിക്കുമെന്ന് ട്രംപ്; എന്താണ് ആവശ്യമെന്ന് കൃത്യമായി പറഞ്ഞ് സെലെൻസ്കി

വാഷിംഗ്ടൺ: യൂറോപ്യൻ നേതാക്കളുമായും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുമായും വൈറ്റ് ഹൗസിൽ ഇന്ന്....

പ്രസ്താവനകളെ പ്രകോപനപരമായി കാണുന്നുവെന്ന് റഷ്യ; യുക്രൈനിൽ നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് ശരിയാവില്ല, ബ്രിട്ടന് മറുപടി
പ്രസ്താവനകളെ പ്രകോപനപരമായി കാണുന്നുവെന്ന് റഷ്യ; യുക്രൈനിൽ നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് ശരിയാവില്ല, ബ്രിട്ടന് മറുപടി

മോസ്കോ: യുക്രൈനിൽ നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് നിലവിലെ സംഘർഷത്തിന് ഒരു ഫലപ്രദമായ പരിഹാരമായി....

ഇന്ത്യക്കിട്ട് മാത്രം പണി! ചൈനക്ക് ഉപരോധമേർപ്പെടുത്തിയാൽ ആഗോള ഊർജ്ജ വില ഉയരുമെന്ന് ന്യായീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇന്ത്യക്കിട്ട് മാത്രം പണി! ചൈനക്ക് ഉപരോധമേർപ്പെടുത്തിയാൽ ആഗോള ഊർജ്ജ വില ഉയരുമെന്ന് ന്യായീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ: റഷ്യൻ എണ്ണ ശുദ്ധീകരിക്കുന്നതിന് ചൈനക്ക് ഉപരോധമേർപ്പെടുത്തിയാൽ ആഗോള ഊർജ്ജ വില ഉയരുമെന്ന്....

അലാസ്ക ഉച്ചകോടിയിലെ വിജയം പുടിൻ ആസ്വദിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ; സെലെൻസ്കിക്കും യൂറോപ്യൻ നേതാക്കൾക്കും പരിഹാസം
അലാസ്ക ഉച്ചകോടിയിലെ വിജയം പുടിൻ ആസ്വദിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ; സെലെൻസ്കിക്കും യൂറോപ്യൻ നേതാക്കൾക്കും പരിഹാസം

മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ അലാസ്ക ഉച്ചകോടി നൽകിയ വിജയം ആസ്വദിക്കുകയാണ്....

ആ ശക്തി പ്രസിഡൻ്റ് ട്രംപിനുണ്ട് എന്ന് സെലെൻസ്കി; യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
ആ ശക്തി പ്രസിഡൻ്റ് ട്രംപിനുണ്ട് എന്ന് സെലെൻസ്കി; യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചക്ക്....

ന്യൂയോർക്ക് കേരളാ സമാജം പിക്‌നിക് അവിസ്‌മരണീയമായി
ന്യൂയോർക്ക് കേരളാ സമാജം പിക്‌നിക് അവിസ്‌മരണീയമായി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: വേനൽക്കാലത്ത് അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പാർക്കുകൾ വിവിധ ഗ്രൂപ്പുകളുടെ....

മുതിർന്നവർക്ക് തണലായി എക്കോ കൂട്ടായ്മ; ഓണാഘോഷം തിരുവോണദിനത്തിൽ 
മുതിർന്നവർക്ക് തണലായി എക്കോ കൂട്ടായ്മ; ഓണാഘോഷം തിരുവോണദിനത്തിൽ 

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  വാർദ്ധക്യം പലപ്പോഴും പലർക്കും മനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം  തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി” എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ ആ മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും. അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ്  പാർക്ക്  കേന്ദ്രീകൃതമായി 2013 മുതൽ  പ്രവർത്തിക്കുന്ന  ECHO (Enhance Community through Harmonious Outreach) എന്ന സന്നദ്ധ സംഘടന മലയാളീ സമൂഹത്തിലെ മുതിർന്നവരെ ചേർത്ത് നിർത്തുന്നതിനും അവർക്ക് വേണ്ടതായ കരുതലും പരിഗണനയും നൽകി ഏകാന്തതയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അവർക്കു മോചനം നൽകുന്നതിനും പ്രവർത്തിക്കുവാൻ തുടങ്ങിയത്.....

1390 ഡോളർ  കിട്ടുമെന്ന പ്രതീക്ഷയിൽ യുസിലെ നികുതിദായകർ; എന്നാൽ   പ്രചാരണത്തിൽ വ്യക്തത വരുത്തി അധികൃതർ
1390 ഡോളർ കിട്ടുമെന്ന പ്രതീക്ഷയിൽ യുസിലെ നികുതിദായകർ; എന്നാൽ പ്രചാരണത്തിൽ വ്യക്തത വരുത്തി അധികൃതർ

വാഷിംങ്ടൺ: 1390 ഡോളർ യു എസിലെ നികുതിദായകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുമെന്ന പ്രചാരണത്തിൻ്റെ....