Tag: US Student Visa

സ്റ്റുഡന്റ്‌സ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്തുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി ഇഡി; ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയന്‍ കോളജുകളുടെ പങ്കും അന്വഷണത്തില്‍
സ്റ്റുഡന്റ്‌സ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്തുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി ഇഡി; ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയന്‍ കോളജുകളുടെ പങ്കും അന്വഷണത്തില്‍

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് വിസ ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് വിദ്യാര്‍ത്ഥികള്‍ എന്ന പേരില്‍ ഇന്ത്യക്കാരെ....

അമേരിക്കൻ വിദ്യാർത്ഥി വിസകളുടെ എണ്ണം കൂടുന്നു; ആവശ്യമായ നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെ യുഎസ് നയതന്ത്ര മിഷൻ
അമേരിക്കൻ വിദ്യാർത്ഥി വിസകളുടെ എണ്ണം കൂടുന്നു; ആവശ്യമായ നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെ യുഎസ് നയതന്ത്ര മിഷൻ

ചെന്നൈ: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നയതന്ത്ര മിഷൻറെ ഭാഗമായ കോൺസുലർ ടീം തങ്ങളുടെ എട്ടാമത്തെ വാർഷിക സ്റ്റുഡൻ്റ് വിസാ ദിനമായ ജൂൺ 13 വ്യാഴാഴ്ച്ച ഇന്ത്യയിലെ 3,900 വിദ്യാർത്ഥി വിസ അപേക്ഷകരുടെ അഭിമുഖം നടത്തി. സ്റ്റുഡൻ്റ് വിസ ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ നടത്തുന്നതിലൂടെ ഇന്ത്യയിലെ യു.എസ്‌. നയതന്ത്ര മിഷൻ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തോടും അമേരിക്കയും ഇന്ത്യയും തമ്മിൽ വിദ്യാഭാസ മേഖലയിൽ അനുദിനം വളർന്ന് വരുന്ന ബന്ധത്തോടുമുള്ള ശക്തമായ പ്രതിബദ്ധതയാണ് എടുത്തുകാട്ടുന്നത്.  യു.എസ്‌. മിഷൻ ഇന്ത്യ, യു.എസ്. ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റ് ആഗോളതലത്തിൽ നടത്തുന്ന ഉപദേശക ശൃംഖലയായ എജ്യുക്കേഷൻ യു.എസ്.എ. പ്രതിനിധികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പഠനം സംബന്ധിച്ച വിവരങ്ങൾ ഈ സ്റ്റുഡൻ്റ് വിസാ ദിനത്തിൽ അപേക്ഷകരുമായി പങ്കുവച്ചു.   “അമേരിക്കൻ കാമ്പസുകളിലെ ഓരോ അന്താരാഷ്‌ട്ര വിദ്യാർത്ഥിയും മഹത്തായ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു . കടന്നു പോയവരെപ്പോലെ തന്നെ, ഇന്നത്തെ ഇന്ത്യൻ വിദ്യാർത്ഥികളും വമ്പൻ സാധ്യതകളെയാണ് പ്രതിനിധീകരിക്കുന്നത് . നിങ്ങൾ നേടുവാൻ പോകുന്ന വിജ്ഞാനം, നിങ്ങൾ അനുഭവിച്ചറിയുവാൻ പോകുന്ന പുതിയ കഴിവുകളും അവസരങ്ങളും, നിങ്ങൾ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ എന്നിവയെല്ലാം നിങ്ങൾ നടത്തിയ നിക്ഷേപത്തിന് തക്കതായ മൂല്യം തിരിച്ച് നൽകുന്നു. ഓരോ വിദ്യാർത്ഥിയും ഇന്ത്യയുടെ അംബാസഡർമാരാണ്.  നമ്മൾ ഒന്നായി യു.എസ്.-ഇന്ത്യ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയാണ്.” എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു: “ഇന്ത്യൻ വിദ്യാർത്ഥികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഗ്രൂപ്പായി മാറാൻ ഒരുങ്ങുന്ന ഈ വർഷം, സ്റ്റുഡൻ്റ് വിസ ദിനത്തിലും ഈ വിദ്യാർത്ഥി സീസണുടനീളവും ഇന്ത്യയിലെ വിദ്യാർത്ഥി വിസ അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും ഞങ്ങളുടെ എജ്യുക്കേഷൻ യു.എസ്.എ. സഹപ്രവർത്തകരും ഏറെ ആവേശഭരിതരാണ്.” ഇന്ത്യയിലെ യു.എസ്. മിനിസ്റ്റർ-കൗൺസിലർ ഫോർ കോൺസുലർ അഫയേഴ്‌സ് റസ്സൽ ബ്രൗൺ പറഞ്ഞു: വിപുലമായ ഒരുക്കങ്ങൾ....

അമേരിക്കൻ വിദ്യാർത്ഥി വിസകളുടെ എണ്ണം കൂടുന്നു; ആവശ്യമായ  നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെ യുഎസ് നയതന്ത്ര മിഷൻ
അമേരിക്കൻ വിദ്യാർത്ഥി വിസകളുടെ എണ്ണം കൂടുന്നു; ആവശ്യമായ നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെ യുഎസ് നയതന്ത്ര മിഷൻ

ചെന്നൈ: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നയതന്ത്ര മിഷൻറെ ഭാഗമായ കോൺസുലർ ടീം തങ്ങളുടെ എട്ടാമത്തെ വാർഷിക സ്റ്റുഡൻ്റ് വിസാ ദിനമായ ജൂൺ 13 വ്യാഴാഴ്ച്ച ഇന്ത്യയിലെ 3,900 വിദ്യാർത്ഥി വിസ അപേക്ഷകരുടെ അഭിമുഖം നടത്തി. സ്റ്റുഡൻ്റ് വിസ ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ നടത്തുന്നതിലൂടെ ഇന്ത്യയിലെ യു.എസ്‌. നയതന്ത്ര മിഷൻ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തോടും അമേരിക്കയും ഇന്ത്യയും തമ്മിൽ വിദ്യാഭാസ മേഖലയിൽ അനുദിനം വളർന്ന് വരുന്ന ബന്ധത്തോടുമുള്ള ശക്തമായ പ്രതിബദ്ധതയാണ് എടുത്തുകാട്ടുന്നത്. യു.എസ്‌. മിഷൻ ഇന്ത്യ, യു.എസ്. ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റ് ആഗോളതലത്തിൽ നടത്തുന്ന ഉപദേശക ശൃംഖലയായ എജ്യുക്കേഷൻ യു.എസ്.എ. പ്രതിനിധികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പഠനം സംബന്ധിച്ച വിവരങ്ങൾ ഈ സ്റ്റുഡൻ്റ് വിസാ ദിനത്തിൽ അപേക്ഷകരുമായി പങ്കുവച്ചു. “അമേരിക്കൻ കാമ്പസുകളിലെ ഓരോ അന്താരാഷ്‌ട്ര വിദ്യാർത്ഥിയും മഹത്തായ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു . കടന്നു പോയവരെപ്പോലെ തന്നെ, ഇന്നത്തെ ഇന്ത്യൻ വിദ്യാർത്ഥികളും വമ്പൻ സാധ്യതകളെയാണ് പ്രതിനിധീകരിക്കുന്നത് . നിങ്ങൾ നേടുവാൻ പോകുന്ന വിജ്ഞാനം, നിങ്ങൾ അനുഭവിച്ചറിയുവാൻ പോകുന്ന പുതിയ കഴിവുകളും അവസരങ്ങളും, നിങ്ങൾ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ എന്നിവയെല്ലാം നിങ്ങൾ നടത്തിയ നിക്ഷേപത്തിന് തക്കതായ മൂല്യം തിരിച്ച് നൽകുന്നു. ഓരോ വിദ്യാർത്ഥിയും ഇന്ത്യയുടെ അംബാസഡർമാരാണ്. നമ്മൾ ഒന്നായി യു.എസ്.-ഇന്ത്യ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയാണ്.” എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു: “ഇന്ത്യൻ വിദ്യാർത്ഥികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഗ്രൂപ്പായി മാറാൻ ഒരുങ്ങുന്ന ഈ വർഷം, സ്റ്റുഡൻ്റ് വിസ ദിനത്തിലും ഈ വിദ്യാർത്ഥി സീസണുടനീളവും ഇന്ത്യയിലെ വിദ്യാർത്ഥി വിസ അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും ഞങ്ങളുടെ എജ്യുക്കേഷൻ യു.എസ്.എ. സഹപ്രവർത്തകരും ഏറെ ആവേശഭരിതരാണ്.” ഇന്ത്യയിലെ യു.എസ്. മിനിസ്റ്റർ-കൗൺസിലർ ഫോർ കോൺസുലർ അഫയേഴ്‌സ് റസ്സൽ ബ്രൗൺ പറഞ്ഞു: വിപുലമായ ഒരുക്കങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പഠനത്തിനായി അമേരിക്ക തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2018, 2019,....