Tag: USA

”അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല, കൂട്ടത്തോടെ നാടുകടത്തണം”- കത്തിക്കയറി ഫ്‌ലോറിഡ കൌൺസിലറുടെ വാക്കുകൾ; വ്യാപക പ്രതിഷേധം

വാഷിങ്ടന്‍: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന ആവശ്യം ഉന്നയിച്ച് വിവാദത്തിലായി ഫ്‌ലോറിഡ സംസ്ഥാനത്തെ കൗണ്‍സിലറായ....

യുഎസില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ അവസാനിച്ചു; ഉദ്യോഗസ്ഥര്‍ ഇന്ന് മടങ്ങിയെത്തും, പരസ്പര പ്രയോജനകരമായ ഒരു വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : യുഎസില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍. ക്രിയാത്മകവും....

‘25,000 അമേരിക്കക്കാര്‍ മരിക്കുമായിരുന്നു’: വന്‍തോതില്‍ മയക്കുമരുന്നുമായെത്തിയ അന്തര്‍വാഹിനി തകര്‍ത്തെന്ന് ട്രംപ്

വാഷിംഗ്ടന്‍: യുഎസിലേക്ക് ലഹരി മരുന്നുമായി എത്തിയ അന്തര്‍വാഹിനിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ്....

മറൈന്‍ ഷോയുടെ പേരില്‍ ഗവര്‍ണറുമായി തര്‍ക്കം ; സുരക്ഷ ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയിലെ ഇന്റര്‍‌സ്റ്റേറ്റ് 5 ഹൈവേ പാത അടച്ചു

കാലിഫോര്‍ണിയ: യുഎസ് നാവിക സേനയുടെ 250ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മറൈന്‍....

തീരുവ ആശങ്കകള്‍ക്കിടയില്‍ ആശ്വാസ നീക്കം ; വാഹന തീരുവ ഇളവ് നീട്ടുന്ന ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

വാഷിംഗ്ടണ്‍ : ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങള്‍ക്ക് നല്‍കുന്ന തീരുവയില്‍ ഇളവ് നീട്ടിക്കൊണ്ടുള്ള....

പലസ്തീന്‍ ജനങ്ങളെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; വെടിനിര്‍ത്തലിന് തുരങ്കംവയ്ക്കുന്ന നീക്കമെന്ന് യുഎസ് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : ഹമാസ് ഗാസ മുനമ്പിലെ പലസ്തീന്‍ ജനങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പുമായി....

അധികാര ദുര്‍വിനിയോഗം, നാഷണല്‍ ഗാര്‍ഡ് വിന്യാസം…ട്രംപ് ഭരണകൂടത്തിനെതിരെ വീണ്ടും ‘നോ കിംഗ്‌സ്’ പ്രതിഷേധങ്ങള്‍; തെരുവിലറങ്ങി ലക്ഷക്കണക്കിനാളുകള്‍

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം....

വാർഷിക പിക്നിക് സംഘടിപ്പിച്ച് ഡാലസ് കേരള അസോസിയേഷൻ

ഡാലസ് : ഡാലസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പിക്‌നിക് സംഘടിപ്പിച്ചു.....

ഫാർമേഴ്സ് ബ്രാഞ്ചിൽ 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഇന്ന്; ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയർ

മാർട്ടിൻ വിലങ്ങോലിൽ ഫാർമേഴ്സ് ബ്രാഞ്ച്, ടെക്‌സാസ് : മലയാളി വോളിബോൾ പ്രേമികൾ ആവേശത്തോടെ....