Tag: weather update

ഇന്ത്യ ചൂടാകുന്നു, ഈ 5 സംസ്ഥാനങ്ങളിലെ 21 നഗരങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസും കടന്ന് താപനില, രാജ്യ തലസ്ഥാനത്ത് ഉഷ്ണതരംഗം
ബെംഗളൂരു: രാജ്യത്ത് വേനല്‍ക്കാലം അതികഠിനമാകുന്നു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായുള്ള 21 നഗരങ്ങളില്‍ ഇന്നലെ....

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു, വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം മഴ ശക്തമാകുന്നു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും....

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ‘സമയം പാഴാക്കരുത് വായിക്കുകയും പഠിക്കുകയും ചെയ്യണമെന്ന്’ ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍....

ഇന്ന് പത്തനംതിട്ടയില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ മഞ്ഞയും; കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ചൊവ്വാഴ്ചവരെ....

11 ജില്ലകള്‍ക്ക് അവധി, 5 ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്; അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ....

ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍; വരും ദിവസങ്ങളെ കാത്തിരിക്കുന്നത് തീവ്ര മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. സംസ്ഥാനത്ത് വ്യാപകമായി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ്....

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; കേരളത്തിൽ അതിതീവ്ര മഴ തുടരും, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച്
തിരുവനന്തപുരം: ചക്രവാതചുഴിയും ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം....