Tag: White House

ട്രംപിന്‍റെ മനസിലിരിപ്പ് വെളിപ്പെടുത്തി വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ്; പകരച്ചുങ്കം മരവിപ്പിച്ചത് വമ്പൻ പദ്ധതി മുന്നിൽ കണ്ട്!

വാഷിംഗ്ടൺ: രാജ്യങ്ങളിൽ നിന്ന് പകരച്ചുങ്കം ഈടാക്കുന്നത് മരവിപ്പിച്ച 90 ദിവസത്തിനുള്ളിൽ 90 വ്യാപാരക്കരാറുകൾ....

‘വെട്ടൽ’ തുടര്‍ന്ന് ട്രംപ് ഭരണകൂടം; രണ്ട് സുപ്രധാന യൂണിവേഴ്സിറ്റികളുടെ കൂടി ഫണ്ട് റദ്ദാക്കി, കടുത്ത നടപടി

വാ​ഷിംഗ്ടൺ: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ട് സു​പ്ര​ധാ​ന യൂണിവേഴ്സിറ്റി​ക​ളു​ടെ ​കൂ​ടി....

‘കിസ്സ് ഹിം ഗുഡ്‌ബൈ’: നാടുകടത്തുന്നവരുടെ വിഡിയോയിലെ ഗാനത്തിൻ്റെ പേരിൽ വൈറ്റ് ഹൗസിന് വിമർശനം

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയുടെ പേരില്‍ വൈറ്റ്....

ട്രംപിനെ കളിയാക്കിയാലോ?: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ പരിപാടിയിൽ നിന്ന് ഹാസ്യതാരം ആംബർ റഫിൻ ഔട്ട്

വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ അടുത്ത ആഴ്ച നടത്തുന്ന അത്താഴ വിരുന്നിൽ നിന്ന്....

2 ലക്ഷം ഡോളര്‍ വരെ ചെലവഴിക്കാൻ പറ്റുന്ന കോര്‍പറേറ്റ്‌ സ്‌പോണ്‍സര്‍മാരെ വൈറ്റ് ഹൗസ് തേടുന്നു; ഈസ്റ്റര്‍ ആഘോഷമാക്കാൻ വമ്പൻ പരിപാടി

വാഷിംഗ്ടണ്‍: ഈസ്റ്റര്‍ ആഘോഷ പരിപാടിക്കായി വൈറ്റ് ഹൗസ് കോര്‍പറേറ്റ്‌ സ്‌പോണ്‍സര്‍മാരെ തേടുന്നു. ഹാര്‍ബിഞ്ചേഴ്‌സ്....

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ്ഹൗസിന് സമീപം വെടിയുതി‍ർത്ത് യുവാവ്, ഏറ്റുമുട്ടലിൽ കീഴടക്കി; ആക്രമണം നടന്നപ്പോൾ ട്രംപ് ഫ്ലോറിഡയിലായിരുന്നെന്നും റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തി വെടിയുതിർത്ത്....