UK News

വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1.8 ദശലക്ഷം കടന്നു, ഇഷ്ട ഇടങ്ങളായി കാനഡയും യുകെയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും വിദേശ വിദ്യാഭ്യാസത്തോട് താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. വിദേശത്ത്....

ബ്രിട്ടനിലെ 170 വർഷം പഴക്കമുള്ള ‘ദ ടെലിഗ്രാഫി’നെ യുഎസ് റെഡ്ബേഡ് ക്യാപ്പിറ്റൽ പാട്ണേഴ്സ് സ്വന്തമാക്കുന്നു

ലണ്ടൻ: ബ്രിട്ടനിലെ 170 വർഷം പഴക്കമുള്ള വലതുപക്ഷ ദിനപത്രമായ ‘ദ ടെലിഗ്രാഫി’നെ യുഎസ്....

പേര് ‘അമേരിക്ക’, 18-കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടോയ്‍ലെറ്റ്; മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കോടീശ്വരനെ കുറ്റവിമുക്തനാക്കി

ലണ്ടൻ: ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍....

ട്രംപിൻ്റെ പകരച്ചുങ്കം; ബ്രിട്ടിഷ് വാഹന മേഖലയ്ക്ക് വലിയ ആശ്വാസം:   പകരച്ചുങ്കം 10% ആക്കി കുറച്ചു, അലുമിനിയത്തിനും ഉരുക്കിനും നികുതി ഇല്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും തമ്മില്‍ ഉണ്ടാക്കിയ....

ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപണം; ഏഴ് ഇറാൻ പൗരന്മാർ ഇംഗ്ലണ്ടിൽ അറസ്റ്റിൽ, ഒരാളുടെ പൗരത്വം പുറത്ത് വിട്ടില്ല

ലണ്ടൻ: ഏഴ് ഇറാൻ പൗരന്മാർ ലണ്ടനിൽ അറസ്റ്റിൽ. ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് രണ്ടു....

ലണ്ടനിലെ പാകിസ്ഥാൻ ഹൈകമീഷനുനേരെ ആക്രമണം, ജനൽ ചില്ലുകൾ തകർത്തു; 41കാരൻ അറസ്റ്റിൽ

ല​ണ്ട​ൻ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ല​ണ്ട​നി​ലെ പാ​കിസ്ഥാൻ ഹൈ​ക​മീ​ഷ​നു​നേ​രെ....

പാക് വ്യോമ പാത അടച്ചു: നോര്‍ത്ത് അമേരിക്ക, യുകെ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാസമയം കൂടും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നയതന്ത്ര നടപടികള്‍ തുടങ്ങിയിരുന്നു.....