Uncategorized

കലിഫോർണിയയിൽ റോഡിൽ തർക്കം: 4 വയസ്സുള്ള കുഞ്ഞ് മാതാപിതാക്കളുടെ മുന്നിൽ വെടിയേറ്റു മരിച്ചു
കലിഫോർണിയയിൽ റോഡിൽ തർക്കം: 4 വയസ്സുള്ള കുഞ്ഞ് മാതാപിതാക്കളുടെ മുന്നിൽ വെടിയേറ്റു മരിച്ചു

കാറിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട വഴക്ക് കവർന്നത് ഒരു കുരുന്നു ജീവൻ. വഴിയിലെ....

നാഗ്പൂര്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്
നാഗ്പൂര്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു.....

‘അനധികൃത കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുന്നു’, ആവര്‍ത്തിച്ച് ട്രംപ്
‘അനധികൃത കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുന്നു’, ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ ‘നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണെന്ന’ വിവാദ പ്രസ്താവന....

നവകേരള സദസ്സ് ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി
നവകേരള സദസ്സ് ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി

കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത്....

അയ്യപ്പ ഭക്തരെ  പൊലീസ് മർദിക്കുന്നുവെന്ന് വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ് 
അയ്യപ്പ ഭക്തരെ  പൊലീസ് മർദിക്കുന്നുവെന്ന് വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ് 

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തന്മാരെ  പൊലീസ് മർദിച്ചെന്ന് സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയതിന് ആലുവ....

ശബരിമല സ്പെഷൽ വന്ദേഭാരത് ചെന്നൈയിൽനിന്ന് പുറപ്പെട്ടു
ശബരിമല സ്പെഷൽ വന്ദേഭാരത് ചെന്നൈയിൽനിന്ന് പുറപ്പെട്ടു

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്ൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന്....

തെളിവില്ല: വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി
തെളിവില്ല: വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ കോടതി വെറുതെ....

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തു
പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയ സംഭവത്തില്‍, ഡല്‍ഹി പൊലീസ്....

ജെഡിഎസ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് സി. കെ നാണുവിനെ പുറത്താക്കി
ജെഡിഎസ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് സി. കെ നാണുവിനെ പുറത്താക്കി

കേരളത്തിൽ വിമത യോഗം വിളിച്ചു ചേർത്തെന്ന് ആരോപിച്ച് ജെഡിഎസ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത്....

ഡോ. ഷഹ്നയുടെ മരണം: സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ, മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു
ഡോ. ഷഹ്നയുടെ മരണം: സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ, മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട....