Uncategorized

സിപിഎം സംസ്ഥാന സമ്മേളനം: കൊല്ലം MLA മുകേഷ് എവിടെ? എന്ന് ചോദ്യം, “ഞാനൊരു ചെറിയ മനുഷ്യനാണ്, ഉപദ്രവിക്കല്ലേ’’  എന്ന് മുകേഷിൻ്റെ മറുപടി

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് എവിടെയും കൊല്ലത്തെ ഇടത് എംഎൽഎയും നടനുമായ....

താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ മുംബൈ ലോണാവാലാ റയിൽവേ സ്‌റ്റേഷനില്‍ കണ്ടെത്തി

താനൂര്‍: ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ....

ട്രംപ് എഫക്ടിൽ യുഎസിൽ കടുത്ത നടപടികൾ തുടരുന്നു; ഒറ്റയടിക്ക് പണി പോവുക 5400 പേരുടെ, പെന്‍റഗണിൽ പിരിച്ചുവിടൽ

വാ​ഷിംഗ്ടൺ: അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ്ര​തി​രോ​ധ​വ​കു​പ്പി​ലെ 5400 പ്രൊ​ബേ​ഷ​ണ​റി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കാൻ യുഎസ്. നി​യ​മ​നം....

ഗുജറാത്തിൽ ആശുപത്രിയിലെ മെറ്റേണിറ്റി വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ, സെർവർ ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

രാജ്‌കോട്: ​ഗുജറാത്തിൽ ആശുപത്രിയിലെ മെറ്റേണിറ്റി വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി ആരോപണം.....

കോട്ടയം നഴ്സിങ് കോളജ് റാഗിങ്; പ്രിന്‍സിപ്പലിനേയും അസി. പ്രഫസറേയും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനേയും അസിസ്റ്റന്റ്....

കാരണം കോൺഗ്രസ്, ബിജെപിക്ക് ജയിക്കാൻ വഴിയൊരുക്കുകയാണ് അവർ ചെയ്യുന്നത്; ഡൽഹി തോൽവിയിൽ വിമർശനവുമായി സിപിഎം

തിരുവനന്തപുരം: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ എ എ പിയുട തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ....

ഒന്നും അങ്ങനെ മറക്കല്ലേ എന്ന് അമേരിക്കയേ ഓർമ്മിപ്പിച്ച് ട്രൂഡോ; ‘നിങ്ങൾക്കൊപ്പം പോരാടിയവരും മരിച്ചവരുമാണ് ഞങ്ങൾ’; എണ്ണിയെണ്ണി പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കടുത്ത....

പ്രദേശമാകെ മൂടി കനത്ത പുക, കടുത്ത ആശങ്കയിലായി കാലിഫോര്‍ണിയക്കാർ; റിഫൈനറിയിൽ ഉണ്ടായത് വൻ തീപിടിത്തം

കാലിഫോര്‍ണിയ: പ്രദേശവാസികളെയാകെ ആശങ്കയിലാക്കി കാലിഫോര്‍ണിയിലെ ഒരു റിഫൈനറിയിൽ വൻ തീപിടിത്തം. കാലിഫോര്‍ണിയ മാര്‍ട്ടിനെസിലെ....

‘അവർ മൃഗങ്ങളോട് പോലും ഇതിലും മാന്യമായാണ് പെരുമാറിയത്’; ഇസ്രായേൽ ജയിലിലെ നെഞ്ച് പൊള്ളുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി പലസ്തീൻ തടവുകാർ

ഗാസ: ഇസ്രായേൽ ജയിലുകളിൽ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് മോചിപ്പിക്കപ്പെട്ട....