USA News
കണക്റ്റിക്കട്ട്: അനധികൃതമായി തോക്ക് കൈവശം വെച്ചതിനും നികുതി വെട്ടിപ്പുനടത്തിയതിനും വിവിധ കേസുകളിൽ പ്രതിയായ....
കൊച്ചി : കൊച്ചിയിൽ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും....
ലോസ് ഏഞ്ചൽസ്: ക്രിസ്തുമസും പുതുവത്സരാഘോഷവുമടക്കമുള്ള അവധികളും ആഘോഷങ്ങളും പടിവാതിൽക്കൽ എത്തിനിൽക്കേ യുഎസിൽ ഭീകരർ....
അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്‌കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേർന്ന് വിപുലമായ പൊതുവായ കരോൾ ആഘോഷങ്ങൾ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോൾ ഗാനാലാപനവും വൈവിധ്യമാർന്ന വിനോദപരിപാടികളും സംഘടിപ്പിക്കും. ക്രിസ്തുമസിനൊരുക്കമായി ഇടവക തലത്തിൽ മികച്ച പ്രാർത്ഥനാമുറി, മികച്ച പുൽക്കൂട്, മികച്ച ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയ്ക്ക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കൂടാരയോഗ തലത്തിൽ ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂടാരയോഗം, ഏറ്റവും കൂടുതൽ കരോൾ സംഭാവനകൾ സ്വരൂപിച്ച കൂടാരയോഗം, ഏറ്റവും മികച്ച കരോൾ പ്രകടനം നടത്തിയ കൂടാരയോഗം എന്നിവർക്കായുള്ള മത്സരങ്ങളും പതിവുപോലെ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. നവീൻ കണിയാപറമ്പിൽ ജെസ്‌ലിൻ പ്ലാത്താനത്ത് എന്നിവരാണ് ഇടവകതലത്തിൽ ക്രിസ്തുമസ് കരോളിന് നേതൃത്വം നൽകുന്നത്. ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനൊരുക്കമായി അറോഹാ 2025 എന്ന പേരിൽ ക്രിസ്തുമസ് ആശംസാകാർഡുകൾ തയ്യാറാക്കി ക്രിസ്തുമസ് കരോളുമായി ഇടവകയുടെ സമീപ പ്രദേശങ്ങളിലുള്ള നേഴ്സിങ്ങ് ഹോമുകൾ ഡിസംബർ 20 ശനിയാഴ്ച സന്ദർശിക്കും. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി. സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പൂതൃക്കയിൽ & മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂൾ അധ്യാപകർ എന്നിവർ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.....
വാഷിംഗ്ടൺ: സുരക്ഷിതമായ നഗരമെന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കൃത്രിമമായി മാറ്റാൻ മുൻ....
വാഷിംഗ്ടൺ: 2022ൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തിയ സംഭവത്തെ,....
വാഷിംഗ്ടൺ: റോഡ് ഐലൻഡിലെ പ്രമുഖ സർവകലാശാലയായ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ വാരാന്ത്യത്തിൽ നടന്ന കൂട്ട....
ലോംഗ് ഐലൻഡ്: ലോംഗ് ഐലൻഡിൽ വെച്ച് ഗ്രീൻ കാർഡ് അഭിമുഖത്തിനെത്തിയ 60 വയസുള്ള....
ന്യൂയോർക്ക്: കരീബിയൻ ദ്വീപ് രാജ്യമായ കുറസാവോയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പോവുകയായിരുന്ന ജെറ്റ്‌ബ്ലൂ....
ബീനാ വള്ളിക്കളം ചിക്കാഗോ : ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി....







