USA News

ഫ്ലോറിഡയിൽ മീൻപിടിക്കുകയായിരുന്ന 71കാരനെ ചീങ്കണ്ണി ആക്രമിച്ച് കൊന്നു

മീൻപിടിക്കുകയായിരുന്ന 71കാരനെ 12 അടി നീളമുള്ള ചീങ്കണ്ണി ആക്രമിച്ച് കൊന്നു. ഈ വർഷം....

അമേരിക്കയിൽ ട്രംപിനെതിരെ ‘നോ കിങ്സ്’ റാലികൾ; ഇടക്കാല തിരഞ്ഞെടുപ്പിൽ നേരത്തേ വോട്ട് ചെയ്യാൻ ആഹ്വാനം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ. നവംബർ മൂന്നിന്....

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; 570 ഏക്കറിലേറെ പ്രദേശം കത്തിനശിച്ചു, 16,000 പേരെ ഒഴിപ്പിക്കുന്നു

കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേന രാത്രിയിലും പ്രവർത്തനം തുടരുന്നു.....

ഫൊക്കാന വനിതാ ഫോറം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു

ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ. ന്യൂയോർക്ക്. അമേരിക്കൻ മലയാളികളുടെ പ്രമുഖ....

റഷ്യൻ ഉപരോധങ്ങളിലെ ഇളവ്; ട്രംപിനെതിരെ റിപ്പബ്ലിക്കൻ നേതാവ്, യുദ്ധം അവസാനിപ്പിക്കുകയല്ല നീട്ടിക്കൊണ്ടുപോകുകയാണ്

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിനായി കൊണ്ടുവന്ന ഉപരോധ നിയമത്തിലെ പ്രധാന....

വൈറ്റ് പൗഡർ അടങ്ങിയ കത്തുകൾ, ലഭിച്ചത് തെരഞ്ഞെടുപ്പ് ഓഫീസുകൾക്കും കോൺഗ്രസ് അംഗങ്ങൾക്കും; അന്വേഷണം ഊർജ്ജിതം

വാഷിംഗ്ടൺ: യുഎസിലുടനീളമുള്ള വിവിധ കോൺഗ്രസ് ഓഫീസുകൾക്കും തെരഞ്ഞെടുപ്പ് കമ്മ്യൂണിറ്റി ഓഫീസുകൾക്കും നേരെ സംശയാസ്പദമായ....

പിന്നോട്ടില്ല, ട്രംപ് ഭരണകൂടത്തിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ; റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് അഭിഭാഷകർ

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് തന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിനെതിരെ....

യുഎസിനോട് വീണ്ടും സങ്കീർണ പ്രശ്നം ആവ‌ർത്തിച്ച് സെലെൻസ്കി, സ്റ്റാർഷീൽഡ് വേഗത പരിധി മാറ്റാൻ സാധിക്കുന്നില്ല; റഷ്യൻ ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം പ്രതിസന്ധിയിൽ

കീവ്: യുക്രൈനിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ സ്റ്റാർഷീൽഡ് ഉപഗ്രഹ ആശയവിനിമയ സംവിധാനത്തിന് മേൽ....

പുറത്തായ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് ചൈനയുടെ കനത്ത പരിഹാസം; ചൈനയിൽ ശരിയായ ടോയ്‌ലറ്റുകൾ ഇല്ലെന്ന പരാമർശത്തിൽ മറുപടി

ബീജിംഗ്: ചൈനയിൽ ശരിയായ ടോയ്‌ലറ്റുകൾ പോലുമില്ലെന്ന മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി....

അങ്ങനെ ചിന്തിക്കുന്നത് പോലുമില്ലെന്ന് ട്രംപ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് പൂർണ പിന്തുണ; മാറ്റുമെന്ന വാർത്തകൾ തള്ളി

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച്....