World News

ഖമേനി വധം: പാകിസ്ഥാനിലെ കറാച്ചിയിലും ലാഹോറിലും അമേരിക്കെതിരെ പ്രതിഷേധം, വെടിവെയ്പിൽ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

ലാഹോർ: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിച്ചതിൽ പാകിസ്ഥാനിലെ കറാച്ചിയിലും....

ഖമേനിക്കൊപ്പം പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്റാൻ: ശനിയാഴ്ച ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഇറാൻ്റെ പ്രതിരോധ മന്ത്രിയും....

സുരക്ഷാ ഭീഷണി: ബഹ്‌റൈനിലെ അടിയന്തര സേവനങ്ങളിലില്ലാത്ത യു.എസ് സർക്കാർ ഉദ്യോഗസ്ഥർക്കും  കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ അനുമതി

ബഹ്‌റൈൻ: “സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈനിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന് യുഎസ് സ്റ്റേറ്റ്....

ഖത്തറില്‍ അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി; ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തുടരാന്‍ നിര്‍ദേശം

അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്ത ആക്രമണത്തിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനയി....

ഇറാൻ–അമേരിക്ക സംഘർഷത്തെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക്  സഹായം വാഗ്ദാനവുമായി ഇന്ത്യ

മധ്യപൂർവേഷ്യയിലും ഗൾഫ് മേഖലയിലും തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രാ പദ്ധതികൾ മാറ്റേണ്ടിവന്ന ഇന്ത്യയിൽ....

27 യുഎസ് താവളങ്ങളിൽ ആക്രമണം, കനത്ത പ്രഹരങ്ങൾ തുടർച്ചയായി നൽകുമെന്ന് ഇറാൻ

ടെഹ്റാൻ: യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് പ്രതികാരമായി കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ.....

ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് യുഎഇ; 137 മിസൈലും 209 ഡ്രോണും നശിപ്പിച്ചു

ദുബായ്: അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിനെതിരെ ഇറാൻ നടത്തുന്ന തിരിച്ചടിയിൽ മിസൈൽ ആക്രമണത്തെ....

പരമോന്നത നേതാവിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, “അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം”… കരഞ്ഞും നിലവിളിച്ചും  ഭരണകൂട അനുകൂലികൾ തെരുവിൽ

ടെഹ്റാൻ: പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഞായറാഴ്ച....

മധ്യപൂർവേഷ്യയിലെ സംഘർഷം; വിമാന പാതകളെ ബാധിച്ചതിനെ തുടർന്ന് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യയിലെ ഇറാൻ-അമേരിക്ക – ഇസ്രയേൽ സംഘർഷം വിമാന പാതകളെ ബാധിച്ചതിനെ തുടർന്ന്, യൂറോപ്പിലേക്കുള്ളവ....