
കോഴിക്കോട്: തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുള്ളന്‍ പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുലിയുടെ ശരീരത്തില്‍ നിറയെ മുള്ളന്‍ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളന്‍ പന്നിയുടെ പ്രത്യാക്രമണത്തിലാവാം പുലി ചത്തതെന്നാണ് കരുതുന്നത്.
Tags: