
ചിക്കാഗോ: എബ്രഹാം (കുഞ്ഞുമോന്‍) കല്ലിടുക്കില്‍ ചിക്കാഗോയില്‍ നിര്യാതനായി.
ഭാര്യ: റോസമ്മ പുളിവേലില്‍, ഇടക്കോലി
മക്കള്‍: ജിനു, രഞ്ജന്‍ വട്ടാടിക്കുന്നേല്‍, താമ്പാ
ടീന, ടിനോ വലത്തട്ട്, ചിക്കാഗോ
ജിത്തു, അനു പരപ്പനാട്ട്, ചിക്കാഗോ
കൊച്ചുമക്കള്‍:
ഹന്ന, നയന, മിന്നു, നൈല
ജോസിയ, അസ്രിയേല്‍
സേവാ, ഇഷാന
സഹോദരങ്ങള്‍:
പരേതരായ ഏലിയാമ്മ, പരേതനായ ചാക്കോ പട്ടക്കണ്ടത്തില്‍, പരിപ്പ്
പരേതരായ മറിയാമ്മ, ഏബ്രഹാം കണിയാംപറമ്പില്‍, കൈപ്പുഴ
അന്നമ്മ, ജോസഫ് വലിയകാലായില്‍, ചിക്കാഗോ
തോമസ്, ജോളി കല്ലിടുക്കില്‍, ചിക്കാഗോ
ജിമ്മി, പരേതയായ താരമ്മ കല്ലിടുക്കില്‍, ചിക്കാഗോ
മത്തായി, ഏലിയാമ്മ കല്ലിടുക്കില്‍, ചിക്കാഗോ
സിറിയക്, മേരി കല്ലിടുക്കില്‍, ചിക്കാഗോ
ജോസ്, ലൈസമ്മ കല്ലിടുക്കില്‍, ചിക്കാഗോ
സ്റ്റീഫന്‍, ജെസ്സി കല്ലിടുക്കില്‍, ഡാലസ്
ലൂക്കോസ്, സാലി കല്ലിടുക്കില്‍, ചിക്കാഗോ
മേഴ്‌സി, ജോമി ചെറുകര, താമ്പാ
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കും.













